Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ജ്‌​വ ജി​ദ്ദ...

അ​ജ്‌​വ ജി​ദ്ദ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍

text_fields
bookmark_border
അ​ജ്‌​വ ജി​ദ്ദ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍
cancel
camera_alt

ശ​റ​ഫു​ദ്ദീ​ന്‍ ബാ​ഖ​വി ചു​ങ്ക​പ്പാ​റ, മ​നാ​ഫ് മൗ​ല​വി അ​ൽ ബ​ദ്‌​രി പ​ന​വൂ​ർ, ബ​ക്ക​ര്‍ സി​ദ്ദീ​ഖ് നാ​ട്ടു​ക​ല്‍, നൗ​ഷാ​ദ് ഓ​ച്ചി​റ

ജി​ദ്ദ: സം​സ്ക​ര​ണം, ജീ​വ​കാ​രു​ണ്യം തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളി​ല​ധി​ഷ്ഠി​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​ല്‍ അ​ന്‍വാ​ര്‍ ജ​സ്റ്റി​സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ (അ​ജ്‌​വ) ജി​ദ്ദ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ ബോ​ഡി യോ​ഗം ജി.​സി.​സി കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ഇ​ബ്രാ​ഹിം​കു​ട്ടി ശാ​സ്താം​കോ​ട്ട ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജാ​സ് ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​മാ​ലു​ദ്ദീ​ന്‍ അ​ശ്റ​ഫി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​യി​ലെ മു​സ്​​ലിം സ​മൂ​ഹം അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍ക്ക് അ​ടി​സ്ഥാ​ന കാ​ര​ണം മ​ത​പ​ര​മാ​യ മൂ​ല്യ​ങ്ങ​ളി​ല്‍നി​ന്ന് മു​സ്​​ലിം​ക​ൾ അ​ക​ന്നു​പോ​യ​താ​ണെ​ന്നും എ​ല്ലാ​ത​രം പ്ര​തി​സ​ന്ധി​ക​ളി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​തി​നു​ള്ള ശാ​ശ്വ​ത പ​രി​ഹാ​രം പ്ര​വാ​ച​ക​നും അ​നു​ച​ര​ന്മാ​രും അ​വ​രെ പി​ന്‍പ​റ്റി​യ മു​ന്‍കാ​ല മ​ഹ​ത്തു​ക്ക​ളും കാ​ണി​ച്ചു​ത​ന്ന യ​ഥാ​ര്‍ഥ ദീ​നി​ന്‍റെ പാ​ത​യി​ലേ​ക്ക് മ​ട​ങ്ങി മാ​തൃ​കാ സ​മൂ​ഹ​മാ​യി ജീ​വി​ച്ച് സ്വ​ന്തം ജീ​വി​ത​ത്തി​ലൂ​ടെ​യും മ​റ്റും ഇ​സ്​​ലാ​മി​നെ മ​റ്റു​ള്ള​വ​ര്‍ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി അ​വ​രു​ടെ തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ മാ​റ്റാ​ന്‍ ഓ​രോ​രു​ത്ത​രും ത​യാ​റാ​ക​ണ​മെ​ന്നം അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ബ​ക്ക​ര്‍ സി​ദ്ദീ​ഖ് നാ​ട്ടു​ക​ല്‍ പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. നൗ​ഷാ​ദ് ഓ​ച്ചി​റ പ്ര​വ​ര്‍ത്ത​ന, ജീ​വ​കാ​രു​ണ്യ, സാ​മ്പ​ത്തി​ക റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. സെ​യ്ദ് മു​ഹ​മ്മ​ദ് മു​സ്​​ല്യാ​ര്‍, മു​സ്ത​ഫ പെ​രു​വ​ള്ളൂ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നീ​സ് കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വാ​ഗ​ത​വും നി​സാ​ര്‍ കാ​ഞ്ഞി​പ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ശ​റ​ഫു​ദ്ദീ​ന്‍ ബാ​ഖ​വി ചു​ങ്ക​പ്പാ​റ (ര​ക്ഷാ​ധി​കാ​രി), മ​നാ​ഫ് മൗ​ല​വി അ​ൽ ബ​ദ്‌​രി പ​ന​വൂ​ർ (പ്ര​സി), ജ​മാ​ലു​ദ്ദീ​ന്‍ അ​ശ്റ​ഫി ചു​ങ്ക​പ്പാ​റ, സൈ​ദ് മു​ഹ​മ്മ​ദ് മൗ​ല​വി അ​ൽ കാ​ശി​ഫി, അ​ബ്ദു​ൽ ല​ത്തീ​ഫ് മു​സ്​​ല്യാ​ര്‍ ക​റ്റാ​നം (വൈ​സ് പ്ര​സി), അ​നീ​സ് കൊ​ടു​ങ്ങ​ല്ലൂ​ര്‍ (ജ​ന. സെ​ക്ര), ബ​ക്ക​ര്‍ സി​ദ്ദീ​ഖ് നാ​ട്ടു​ക​ല്‍ (വ​ര്‍ക്കി​ങ് സെ​ക്ര), മ​സൂ​ദ് മൗ​ല​വി, നി​സാ​ര്‍ കാ​ഞ്ഞി​ര​പ്പു​ഴ, ഇ​ര്‍ഷാ​ദ് ആ​റാ​ട്ടു​പു​ഴ (ജോ. ​സെ​ക്ര), നൗ​ഷാ​ദ് ഓ​ച്ചി​റ (ട്ര​ഷ), വി​ജാ​സ് ഫൈ​സി ചി​ത​റ, ഇ​ബ്രാ​ഹിം കു​ട്ടി ശാ​സ്താം​കോ​ട്ട, അ​നീ​സ് കൊ​ടു​ങ്ങ​ല്ലൂ​ര്‍, ഷ​റ​ഫു​ദ്ദീ​ന്‍ ബാ​ഖ​വി (നാ​ഷ​ന​ല്‍ ക​മ്മി​റ്റി അം​ഗം), അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ ക​ളി​യാ​ട്ടു​മു​ക്ക്, റ​ഷീ​ദ് ഓ​യൂ​ര്‍, ശി​ഹാ​ബു​ദ്ദീ​ന്‍ കു​ഞ്ഞ് കൊ​ട്ടു​കാ​ട്, അ​ന്‍വ​ര്‍ സാ​ദ​ത്ത് മ​ല​പ്പു​റം, ശു​ക്കൂ​ര്‍ കാ​പ്പി​ല്‍, അ​ബ്ദു​ൽ ക​രീം മ​ഞ്ചേ​രി, ശ​ഫീ​ഖ് കാ​പ്പി​ല്‍, ശി​ഹാ​ബ് പൊ​ന്‍മ​ള, റ​ഷീ​ദ് കൊ​ടു​ങ്ങ​ല്ലൂ​ര്‍, അ​ബ്ദു​ൽ ഗ​ഫൂ​ര്‍ വ​ണ്ടൂ​ര്‍, യൂ​നു​സ് പു​ത്ത​ന്‍തെ​രു​വ് (എ​ക്സി. അം​ഗം), മു​സ്ത​ഫ പെ​രു​വ​ള്ളൂ​ര്‍, ഹാ​ഷിം ആ​ല​പ്പു​ഴ, സ​ക്കീ​ര്‍ ഹു​സൈ​ന്‍ ക​റ്റാ​നം (പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ള്‍).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeddahoffice bearersAjwa Jeddah Committee
News Summary - New office bearers for the Ajwa Jeddah Committee
Next Story