Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​സ്.​ഐ.​സി ന​ജ്റാ​ൻ...

എ​സ്.​ഐ.​സി ന​ജ്റാ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
new representatives
cancel
camera_alt

സു​ബൈ​ർ ത​ങ്ങ​ൾ വേ​ങ്ങൂ​ർ, അ​ബ്​​ദു​ൽ

സ​ത്താ​ർ ത​ച്ച​നാ​ട്ടു​ക​ര, ഉ​സ്മാ​ൻ കാ​ളി​കാ​വ്

ന​ജ്റാ​ൻ: എ​സ്.​ഐ.​സി ന​ജ്റാ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. വ​ഫ സെ​ന്റ​ർ ഫൈ​സ​ലി​യ്യ​യി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗം മു​സ്ത​ഫ വ​യ​നാ​ട്, മു​സ്ത​ഫ മേ​ലാ​റ്റൂ​ർ, മു​ഹ​മ്മ​ദാ​ലി അ​രി​പ്ര എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: സു​ബൈ​ർ ത​ങ്ങ​ൾ വേ​ങ്ങൂ​ർ (പ്ര​സി.), ഹ​സ്സ​ൻ ക​ണ്ണ​മം​ഗ​ലം, അ​ബ്​​ദു​ൽ റ​ഷീ​ദ് കൂ​ട​ത്താ​യി, അ​ബ്​​ദു​സ്സ​മ​ദ് മ​ന്നാ​നി (വൈ​സ് പ്ര​സി.), അ​ബ്​​ദു​ൽ സ​ത്താ​ർ ത​ച്ച​നാ​ട്ടു​ക​ര (ജ​ന. സെ​ക്ര​ട്ട​റി), ഷ​റ​ഫു​ദ്ദീ​ൻ മ​മ്പാ​ട്, സി​ദ്ദീ​ഖ് ഫൈ​സി, ഫാ​സി​ൽ ലാ​മി​യ (ജോ. ​സെ​ക്ര.), ഉ​സ്മാ​ൻ കാ​ളി​കാ​വ് (ട്ര​ഷ.), അ​ബ്​​ദു​സ്സ​ലാം ദാ​രി​മി, അ​ബ്​​ദു​ൽ ജ​ബ്ബാ​ർ പ​ന​ങ്ങാ​ങ്ങ​ര, ഹ​നീ​ഫ ഉ​പ്പ​ള (ഉ​പ സ​മി​തി അം​ഗം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New Office BearersSaudi ArabiaSIC Najran Central Committee
News Summary - New office bearers for SIC Najran Central Committee
Next Story