Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ​താ​യി ചാ​ത്ത​ല്ലൂ​ർ...

ഒ​താ​യി ചാ​ത്ത​ല്ലൂ​ർ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഒ​താ​യി ചാ​ത്ത​ല്ലൂ​ർ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

പി.​വി. അ​ഷ്‌​റ​ഫ്, കെ.​സി. ഫൈ​സ​ൽ ബാ​ബു, കെ.​പി. സു​നീ​ർ,

മു​ഹ​മ്മ​ദ് അ​മീ​ൻ ചെ​മ്മ​ല

ജി​ദ്ദ: ശ​റ​ഫി​യ​യി​ൽ ചേ​ർ​ന്ന ഒ​താ​യി ചാ​ത്ത​ല്ലൂ​ർ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം സു​ൽ​ഫീ​ക്ക​ർ ഒ​താ​യി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. പി.​വി. മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​ബീ​ബ് കാ​ഞ്ഞി​രാ​ല പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​മീ​ൻ ചെ​മ്മ​ല സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. വി.​പി. നൗ​ഷാ​ദ്, ജു​നൈ​സ് ബാ​വ, വി.​ടി. ആ​രി​ഫ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. വി.​ടി. മു​ഹ​മ്മ​ദ് സ​ബാ​ഹ്, സി.​എ​ച്ച്. മു​ഹ​മ്മ​ദ് ഷി​ബി​ലി എ​ന്നി​വ​ർ ഓ​ഡി​റ്റ​ർ​മാ​രാ​യി​രു​ന്നു. വി.​ടി. അ​ഷ്‌​റ​ഫ്, സി.​ടി. മു​ജീ​ബ് സ്വ​ലാ​ഹി, അ​ഷ്ഫാ​ഖ്, പി.​വി. അ​ഷ്‌​റ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​സി. ഗ​ഫൂ​ർ സ്വാ​ഗ​ത​വും കെ.​പി. സു​നീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: കെ.​സി. ഫൈ​സ​ൽ ബാ​ബു (പ്ര​സി.), ഹ​ബീ​ബ് കാ​ഞ്ഞി​രാ​ല, സി.​ടി. മു​ജീ​ബു​റ​ഹ്‌​മാ​ൻ (വൈ. ​പ്ര​സി.), കെ.​പി. സു​നീ​ർ (ജ​ന. സെ​ക്ര.), വി.​ടി. അ​ഷ്‌​റ​ഫ്, അ​ഷ്ഫാ​ഖ്, പി.​വി. അ​ഷ്‌​റ​ഫ് (ജോ. ​സെ​ക്ര.), മു​ഹ​മ്മ​ദ് അ​മീ​ൻ ചെ​മ്മ​ല (ട്ര​ഷ.), പി.​വി. അ​ഷ്‌​റ​ഫ്, സു​ൽ​ഫി​ക്ക​ർ ഒ​താ​യി, പി.​സി. അ​ബ്​​ദു​ൽ ഗ​ഫൂ​ർ (ര​ക്ഷാ​ധി​കാ​രി​ക​ൾ), മു​ഹ്‌​സി​ന (വ​നി​ത വി​ങ് ക​ൺ.), കെ.​സി. അ​ർ​ഷാ​ദ്, ടി. ​ഷ​ബീ​ബ്, യു. ​ജു​നൈ​സ് ബാ​വ, വി.​ടി. ആ​രി​ഫ് (എ​ക്സി. അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare CommitteeOtai Chatthallur
News Summary - New office bearers for Otai Chatthallur Welfare Committee
Next Story