Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി ഖ​സീം...

ഒ.​ഐ.​സി.​സി ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഒ.​ഐ.​സി.​സി ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ഒ.​ഐ.​സി.​സി ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

ബു​റൈ​ദ: കെ.​പി.​സി.​സി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഒ.​ഐ.​സി.​സി ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്​​ദു​റ​ഹ്​​മാ​ൻ തി​രൂ​ർ (പ്ര​സി.), അ​സീ​സ് ക​ണ്ണൂ​ർ, അ​ബ്​​ദു​റ​ഹ്‌​മാ​ൻ കാ​പ്പാ​ട്, മു​ജീ​ബ് ഒ​താ​യി, റ​ഷീ​ദ് ച​ങ്ങ​ര​കു​ളം (വൈ. ​പ്ര​സി.), പ്ര​മോ​ദ് കു​ര്യ​ൻ കോ​ട്ട​യം (ജ​ന. സെ​ക്ര., സം​ഘ​ട​നാ ചു​മ​ത​ല), പി.​പി.​എം. അ​ശ്റ​ഫ് കോ​ഴി​ക്കോ​ട് (ജ​ന. സെ​ക്ര.), മു​ഹ​മ്മ​ദ് അ​ലി പു​ളി​ങ്കാ​വ്, സ​നോ​ജ് പ​ത്ത​രി​യാ​ൽ, സ​ക്കീ​ർ കു​റ്റി​പ്പു​റം, റ​ഹീം ക​ണ്ണൂ​ർ, അ​നി​ൽ ഹ​രി​പ്പാ​ട് (ജോ. ​സെ​ക്ര.), അ​ന​സ് തി​രു​വ​ന​ന്ത​പു​രം (ട്ര​ഷ.), ഷി​യാ​സ് ക​ണി​യാ​പു​രം (ഓ​ഡി​റ്റ​ർ), ബാ​ബു വ​ള​ക്ക​ര​പ്പാ​ടം (മു​ഖ്യ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ), സ​ക്കീ​ർ പ​ത്ത​റ (ക്ഷേ​മ​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ), ശ​രീ​ഫ് പ​ള്ളി പ​റ​മ്പി​ൽ ഒ​താ​യി, ആ​ദം അ​ലി സ​ക്കാ​ക​ർ, സു​ബൈ​ർ ക​ണി​യാ​പു​രം (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ.

സു​ബൈ​ർ ഓ​ർ​ഫി​ല, കൃ​ഷ്ണ​പി​ള്ള, സു​രേ​ഷ് കു​മാ​ർ, സി​റാ​ജു​ദ്ദീ​ൻ ത​ട്ട​യി​ൽ, ന​ജീ​ബ് ഹ​ബീ​ബ്, നി​ഷാ​ദ് സി.​പി തൃ​ശൂ​ർ, ജോ​സ​ഫ് ജോ​ർ​ജ്, സി​നോ​യ് വ​ർ​ഗീ​സ് തെ​ന്മ​ല, അ​ബു​ൽ ഹ​ക്കീം പാ​ല​ക്കാ​ട്, വി​ഷ്ണു​ദാ​സ്, മ​നാ​ഫ് ത​ല​യാ​ട്, സ​ലൂ​ബ് വേ​ങ്ങ​ര, വി​നീ​ഷ് ചെ​റി​യാ​ൻ, മു​ഹ​മ്മ​ദ് ന​സീം എ​ന്നി​വ​രെ പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു. മു​ൻ പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ർ പ​ത്ത​റ പു​തി​യ പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. സ​ജി ജോ​ബ് തോ​മ​സ് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

പ്ര​മോ​ദ് കു​ര്യ​ൻ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ന​സ് തി​രു​വ​ന​ന്ത​പു​രം ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buraidha
News Summary - New office bearers for OICC Qaseem Central Committee
Next Story