Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി ജി​സാ​ൻ...

കെ.​എം.​സി.​സി ജി​സാ​ൻ ദ​ർ​ബ് ഏ​രി​യ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കെ.​എം.​സി.​സി ജി​സാ​ൻ ദ​ർ​ബ് ഏ​രി​യ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

സു​ൽ​ഫീ​ക്ക​ർ അ​ലി, ഷ​ബീ​ർ ബാ​ബു പ​ള്ളി​ക്ക​ൽ, സി​റാ​ജ് കാ​ട​പ്പ​ടി, ഷ​മീം ഇ​ട​ശ്ശേ​രി പാ​ല​ത്തി​ങ്ങ​ൽ

ജി​സാ​ൻ: കെ.​എം.​സി.​സി ജി​സാ​ൻ ദ​ർ​ബ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ദ​ർ​ബ് അ​ൽ മാ​സി​യ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് പു​തി​യ നേ​തൃ​ത്വ​ത്തെ പ്ര​ഖ്യാ​പി​ച്ച​ത്. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഹാ​രി​സ് ക​ല്ലാ​യി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ൽ​ഫി​ക്ക​ർ വെ​ള്ളി​യ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഷം​സു പൂ​ക്കോ​ട്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സാ​ദി​ഖ് മ​ങ്ക​ട, സി​റാ​ജ് പു​ല്ലൂ​രാം​പാ​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​ദി​ഖ് മ​ഞ്ചേ​രി, റ​ബീ​ഹ് ഷ​ഫീ​ഖ് കി​ഴി​ശ്ശേ​രി, ഫൈ​സ​ൽ മ​ഞ്ചേ​രി, സ​ജീ​ർ നീ​രൊ​ൽ​പാ​ലം, ഷ​മീം എ​ട​ശ്ശേ​രി, ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷ​ബീ​ർ ബാ​ബു സ്വാ​ഗ​ത​വും സി​റാ​ജ് കാ​ട​പ്പ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സു​ൽ​ഫീ​ക്ക​ർ അ​ലി (ചെ​യ.), ഫൈ​സ​ൽ മ​ഞ്ചേ​രി (വൈ. ​ചെ​യ.), ഷ​ബീ​ർ ബാ​ബു പ​ള്ളി​ക്ക​ൽ (പ്ര​സി.), സി​റാ​ജ് കാ​ട​പ്പ​ടി (ജ​ന. സെ​ക്ര.), ഷ​മീം ഇ​ട​ശ്ശേ​രി പാ​ല​ത്തി​ങ്ങ​ൽ (ട്ര​ഷ.), സ​ജീ​ർ നീ​രോ​ൽ​പാ​ലം (ഓ​ർ​ഗ. സെ​ക്ര.), മു​ഹ​മ്മ​ദ​ലി തു​വ്വൂ​ർ (മീ​ഡി​യ ക​ൺ.), അ​മീ​ൻ ഇ​ല്ലി​ക്ക​ൽ (മെ​ഡി​ക്ക​ൽ ക​ൺ.), സാ​ദി​ഖ് മ​ഞ്ചേ​രി, ശ​ഫീ​ഖ് കി​ഴി​ശ്ശേ​രി, റ​ബീ​ഹ് ആ​വ​യി​ൽ കൊ​ള​പ്പു​റം, മ​ജീ​ദ് കോ​ട്ട​ക്ക​ൽ (വൈ. ​പ്ര​സി.), സി.​സി. ശ​ഫീ​ഖ്, മു​ബീ​ൻ എ​ട​വ​ണ്ണ, ശ​റ​ഫു​ദ്ദീ​ൻ ക​മ്പ​നി​പ്പ​ടി, നൗ​ഷാ​ദ് വെ​ള്ളി​യ​ഞ്ചേ​രി (ജോ. ​സെ​ക്ര.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jizanArea CommitteeK.M.C.C.New office bearers
News Summary - New office bearers for K.M.C.C. Jizan Darb Area Committee
Next Story