ജിദ്ദ വഴിക്കടവ് പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
text_fieldsകെ.പി. സൽമാൻ, ടി.കെ. ജനീഷ്, വി.കെ. റഫീഖ് ബാപ്പു, റിയാസ് കെട്ടുങ്ങൽ
ജിദ്ദ: ജിദ്ദ വഴിക്കടവ് പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ: സുബൈർ വട്ടോളി (മുഖ്യ രക്ഷാ.), കെ.പി. സൽമാൻ (ചെയർ.), ടി.കെ. ജനീഷ് (പ്രസി.), വി.കെ. റഫീഖ് ബാപ്പു (ജന. സെക്ര.), റിയാസ് കെട്ടുങ്ങൽ (ട്രഷ.), റാഫി കമ്പളക്കല്ല് (വർക്കിങ് പ്രസി.), കെ.കെ. അൻവർ ബാപ്പു (ഓർഗ. സെക്ര.), എൻ.കെ. അലി, മാനു വഴിക്കടവ് (വൈസ് പ്രസി.), അനസ് മരുത, സിദ്ദീഖ് തേറമ്പത്ത് (സെക്ര.), ഷമീർ പൂവത്തിപോയിൽ, മുജീബ് മേക്കൊരവ, മാനു ചേരൂർ ഒന്നാം പടി, ഫൈസൽ പുല്ലാണി തണ്ണിക്കടവ്, നാസർ മണൽപാടം, ഫാറൂഖ് കെട്ടുങ്ങൽ, അബ്ദുല്ല മുണ്ടപ്പൊട്ടി, കെ.കെ. സത്താർ മരുത, അഷ്റഫ് കോന്നാടൻ മുരിങ്ങാമുണ്ട, ഫൈസൽ നാരോക്കാവ് (എക്സിക്യൂട്ടിവ് അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

