Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'കെ​പ്​​വ'...

'കെ​പ്​​വ' ദ​മ്മാ​മി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കെ​പ്​​വ ദ​മ്മാ​മി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ജൗ​ഹ​ർ കു​നി​യി​ൽ (മു​ഖ്യ ര​ക്ഷാ​.), അ​സ്‌​ലം കോ​ള​ക്കോ​ട​ൻ (പ്ര​സി.), വ​ഹീ​ദു​റ​ഹ്​​മാ​ൻ (ജ​ന. സെ​ക്ര.), എം.​ടി. ഷ​മീ​ർ (ട്ര​ഷ.)

ദ​മ്മാം: കീ​ഴു​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും വി​ൻ​റ​ർ ഫെ​സ്​​റ്റും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. ദ​മ്മാ​മി​ലെ ലെ​വ​ൻ​ഡ​ർ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കെ​പ്‌​വ പ്ര​സി​ഡ​ൻ​റ്​ ശെ​മീം കു​നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഖ്യ ര​ക്ഷാ​ധി​കാ​രി ജൗ​ഹ​ർ കു​നി​യി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. അ​ജ്മ​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ അ​ന​സ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. കെ.​സി. വ​ഹീ​ദു​റ​ഹ്​​മാ​ൻ സ്വാ​ഗ​ത​വും അ​ന​സ് മു​ക്കം ന​ന്ദി​യും പ​റ​ഞ്ഞു. സു​ബൈ​ർ തൃ​ക്ക​ള​യൂ​ര്‍ ഖി​റാ​അ​ത്ത് ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ൾ: ജൗ​ഹ​ർ കു​നി​യി​ൽ (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), അ​സ്‌​ലം കോ​ള​ക്കോ​ട​ൻ (പ്ര​സി.), അ​ൻ​വ​ർ ക​ര​ണ​ത്ത്, പി. ​സു​ബൈ​ർ (വൈ​സ്​ പ്ര​സി.), വ​ഹീ​ദു​റ​ഹ്​​മാ​ൻ (ജ​ന. സെ​ക്ര.), കെ.​കെ. അ​ബ്​​ദു റൗ​ഫ്, കെ.​സി. അ​ബ്​​ദു​ൽ ഹ​ഖ് (ജോ. ​സെ​ക്ര.), എം.​ടി. ഷ​മീ​ർ (ട്ര​ഷ.), ബി.​പി. ബ​ഷീ​ർ (വെ​ൽ​ഫെ​യ​ർ ക​ൺ.), ബ​ഷീ​ർ എ​ട​ക്ക​ര, കെ.​എം. ഷ​മീം, എം.​കെ. ഷം​സ്പീ​ർ, കെ.​കെ. ലി​യാ​ക്ക​ത്ത​ലി (ഉ​പ​ദേ​ശ​ക സ​മി​തി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Office Bearers
News Summary - New office bearers for 'Kep Wa' Dammam
Next Story