Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​മ്മാം ഇ​ന്ത്യ​ൻ...

ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

കെ. ​ഷ​മീ​ർ കൊ​ടി​യ​ത്തൂ​ർ (പ്ര​സി.), വി. ​ശം​സു​ദ്ദീ​ൻ വാ​ഴ​ക്കാ​ട് (ജ​ന. സെ​ക്ര.), പി. ​റി​യാ​സ് പ​റ​ളി (ട്ര​ഷ.)

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​വാ​സി ഫു​ട്​​ബാ​ൾ ക്ല​ബ്ബു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ഡി​ഫ) 2026-27 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ദ​മ്മാ​മി​ലെ റോ​സ് ഗാ​ർ​ഡ​ൻ റെ​സ്​​റ്റോ​റ​ൻ​റ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഡി​ഫ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് ഐ​ക​ക​ണ്ഠ്യേ​ന പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കെ. ​ഷ​മീ​ർ കൊ​ടി​യ​ത്തൂ​ർ (പ്ര​സി.), വി. ​ശം​സു​ദ്ദീ​ൻ വാ​ഴ​ക്കാ​ട് (ജ​ന. സെ​ക്ര.), പി. ​റി​യാ​സ് പ​റ​ളി (ട്ര​ഷ.), ഇ. ​അ​ഷ​റ​ഫ് എ​ട​വ​ണ്ണ, എം. ​ഷ​ഫീ​ർ മ​ണ​ലോ​ടി, ടി. ​തോ​മ​സ് തൈ​പ​റ​മ്പി​ൽ, എ​ൻ. ആ​ഷി നെ​ല്ലി​ക്കു​ന്നു, ജെ. ​ഫ​സ​ൽ ജി​ഫ്രി (വൈ. ​പ്ര​സി.), സി.​എം.​ടി. ഷാ​മി​ൽ, എം. ​ആ​സി​ഫ് മേ​ല​ങ്ങാ​ടി, കെ. ​ഷ​മീം കു​നി​യി​ൽ, എ​സ്. ജാ​ബി​ർ ഷൗ​ക്ക​ത്ത്, എം. ​മു​ഹ​മ്മ​ദ് അ​ന​സ് മാ​ള (ജോ. ​സെ​ക്ര.), വി. ​സ​ക്കീ​ർ വ​ള്ള​ക്ക​ട​വ്​ (ടെ​ക്. ക​മ്മി​റ്റി ചെ​യ​ർ.), എം. ​ഷ​രീ​ഫ് മാ​ണൂ​ർ, വി. ​അ​ബ്​​ദു​ൽ റാ​സി​ഖ് വ​ള്ളി​ക്കു​ന്ന്, വി. ​ന​സീ​ബ് വാ​ഴ​ക്കാ​ട്, ടി. ​അ​ൻ​വ​ർ തൃ​ശൂ​ർ, എം. ​ന​വാ​സ് മാ​നു, ടി. ​അ​നീ​ഷ് താ​നൂ​ർ, ടി. ​ശി​വ​ദാ​സ് തി​രു​നി​ലാ​ക്കു​ന്ന്, എ. ​ശു​ക്കൂ​ർ ആ​ലി​ക്ക​ൽ, കെ. ​മു​ഹ​മ്മ​ദ് ഷ​ഹീം കു​ന്നം​കു​ളം (ടെ​ക്. ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ), എ. ​വി​ൽ​ഫ്ര​ഡ് ആ​ഡ്രൂ​സ്, കെ. ​റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, കെ. ​മു​ജീ​ബ് ക​ള​ത്തി​ൽ (ര​ക്ഷാ​ധി​കാ​രി​ക​ൾ) എ​ന്നി​വ​രാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ബി. ​റ​സാ​ഖ് ബാ​വു (ചെ​യ​ർ.), എം. ​നൗ​ഷാ​ദ് മു​ത്തേ​ടം, ടി. ​അ​ൻ​ഷാ​ദ് തൃ​ശൂ​ർ, എം. ​ഫ​തീ​ൻ മ​ങ്ക​ട, കെ. ​ജു​നൈ​ദ് കാ​സ​ർ​കോ​ട്, ടി. ​ജാ​ഫ​ർ തൃ​ക്ക​രി​പ്പൂ​ർ എ​ന്നി​വ​രെ​യും നി​യോ​ഗി​ച്ചു. കെ. ​ഷ​മീ​ർ കൊ​ടി​യ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് എ. ​വി​ൽ​ഫ്ര​ഡ് ആ​ഡ്രൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​ഫ​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത 24 ക്ല​ബ്ബു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും വ​ര​വ്-​ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

ദ​മ്മാ​മി​ലെ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ എ​ൻ. മു​ഹ​മ്മ​ദ് ന​ജ്ജാ​ത്തി വ​ര​ണാ​ധി​കാ​രി​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. എം. ​ആ​സി​ഫ് മേ​ല​ങ്ങാ​ടി സ്വാ​ഗ​ത​വും കെ. ​ജു​നൈ​ദ് കാ​ഞ്ഞ​ങ്ങാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - New office bearers for Dammam Indian Football Association
Next Story