Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2026 7:50 AM IST Updated On
date_range 7 Jan 2026 7:50 AM ISTബെസ്റ്റ് വേ കൾചറൽ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ
text_fieldsbookmark_border
camera_alt
റിയാദിലെ ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തപ്പോൾ
Listen to this Article
റിയാദ്: ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ അസ്ലം പാലത്ത് അധ്യക്ഷത വഹിച്ചു. നാസർ പൂനൂർ സ്വാഗതവും സിദ്ദീഖ് എടക്കര നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സജീവ് സിറാജുദ്ദീൻ (പ്രസി), നാസർ ചെർപ്പുളശേരി (സെക്ര), അൻസാർ ചളിക്കോട് (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

