Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ര​ള...

കേ​ര​ള ക​ലാ​സാ​ഹി​തി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
കേ​ര​ള ക​ലാ​സാ​ഹി​തി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
cancel
camera_alt

നൗ​ഷാ​ദ് അ​ടൂ​ർ (പ്ര​സി.), ഡാ​ർ​വി​ൻ ആ​ൻ​റ​ണി (ജ​ന. സെ​ക്ര.), സ​ന്തോ​ഷ് വ​ട​വ​ട്ട​ത്ത് (ട്ര​ഷ.), മോ​ഹ​ൻ ബാ​ല​ൻ (പി.​ആ​ർ.​ഒ), ഷാ​നി ഷാ​ന​വാ​സ്‌ (ലേ​ഡീ​സ് ക​ൺ.)

ജി​ദ്ദ: ജി​ദ്ദ​യി​ലെ സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള ക​ലാ​സാ​ഹി​തി ഇ​ഫ്താ​ർ സം​ഗ​മ​വും വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ച​ട​ങ്ങി​ൽ ഷാ​ന​വാ​സ്‌ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ജ​ൻ നാ​യ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ഡാ​ർ​വി​ൻ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. വ​നി​താ വി​ഭാ​ഗം മു​ൻ ക​ൺ​വീ​ന​ർ ജാ​ൻ​സി മോ​ഹ​ൻ ആ​ശം​സ നേ​ർ​ന്നു. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ 'മി​സ് വെ​ഴ്സ​ട്ട​യി​ൽ' പു​ര​സ്കാ​രം നേ​ടി​യ ക​ലാ​സാ​ഹി​തി അം​ഗ​വും ന​ർ​ത്ത​കി​യു​മാ​യ ശ്രീ​ന​ന്ദ​യെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ഗാ​യ​ക​നും ബ്ലോ​ഗ​റു​മാ​യ ഇ​ർ​ഫാ​ൻ ഈ​ച്ചു, ബ്ലോ​ഗ​ർ​മാ​രാ​യ ലി​യാ​ന (ഡ്ര​ഡ്), ഷാ​ൻ എ​ന്നി​വ​രെ​യും അ​നു​മോ​ദി​ച്ചു. ഡാ​ർ​വി​ൻ ന​ന്ദി പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: നൗ​ഷാ​ദ് അ​ടൂ​ർ (പ്ര​സി.), ഡാ​ർ​വി​ൻ ആ​ൻ​റ​ണി (ജ​ന. സെ​ക്ര.), സ​ന്തോ​ഷ് വ​ട​വ​ട്ട​ത്ത് (ട്ര​ഷ.), മോ​ഹ​ൻ ബാ​ല​ൻ (പി.​ആ​ർ.​ഒ), മാ​ത്യു വ​ർ​ഗീ​സ്, ലി​ജി സ​ജി (വൈ. ​പ്ര​സി.), ശി​വാ​ന​ന്ദ​ൻ, റി​സാ​ന ജി​ഫ്ത്തി​ക്ക​ർ (ജോ. ​സെ​ക്ര.), ഷാ​നി ഷാ​ന​വാ​സ്‌ (ലേ​ഡീ​സ് വി​ഭാ​ഗം ക​ൺ.), ഹ​നാ​ൻ ബാ​ബു (ജോ. ​ലേ​ഡീ​സ് ക​ൺ.), പ്ര​കാ​ശ്, ദി​ജേ​ഷ് (ലോ​ജി​സ്​​റ്റി​ക്സ്), റെ​സി​ൻ റ​ഫീ​ഖ്, സാ​ജ​ൻ നാ​യ​ർ (ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ​മാ​ർ), സ​മീ​ർ കു​ന്ന​ൻ, ശ​ര​ത് (കാ​യി​ക വി​ഭാ​ഗം ക​ൺ​വീ​ന​ർ​മാ​ർ), അ​ഷ്‌​റ​ഫ് കു​ന്ന​ത്ത്, എ. ​അ​ല​വി, സ​ജി കു​ര്യാ​ക്കോ​സ്, ഷാ​ന​വാ​സ് കൊ​ല്ലം, വീ​രാ​ൻ കു​ട്ടി, ഷാ​ജ​ഹാ​ൻ, സ​ലീ​നാ മു​സാ​ഫി​ർ (ഉ​പ​ദേ​ശ​ക സ​മി​തി), മു​സാ​ഫി​ർ (ര​ക്ഷാ​ധി​കാ​രി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - New office bearers elected for Kerala Literature
Next Story