Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപുതിയ മന്ത്രിമാര്‍ ...

പുതിയ മന്ത്രിമാര്‍  ചുമതലയേറ്റു

text_fields
bookmark_border
പുതിയ മന്ത്രിമാര്‍  ചുമതലയേറ്റു
cancel
camera_alt?????? ?????? ????? ????????? ????? ????? ???????, ???????? ????? ?????? ???????????, ???? ???? ????? ????????
റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ശനിയാഴ്ച രാത്രി പുറത്തിറക്കിയ രാജവിജ്ഞാപനത്തിലൂടെ മാറ്റി നിയമിച്ച മന്ത്രിമാർ ചുമതലയേറ്റു. നാഷനല്‍ ഗാര്‍ഡ്, സാമ്പത്തിക, പ്ളാനിങ് വകുപ്പ്​ മന്ത്രിമാരെയാണ്​ മാറ്റി നിശ്ചയിച്ചത്​. അമീര്‍ മുത്ഇബ് ബിന്‍ അബ്​ദുല്ലക്ക് പകരം അമീര്‍ ഖാലിദ് ബിന്‍ അബ്​ദുല്‍ അസീസ് ബിന്‍ അയ്യാഫിനെയാണ് നാഷനല്‍ ഗാര്‍ഡ് മന്ത്രിയായി നിയമിച്ചത്​. അദ്ദേഹം ഞായറാഴ്ച മന്ത്രാലയത്തിലെത്തി സ്ഥാനമേറ്റതായി  പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സാമ്പത്തിക, പ്ലാനിങ് മന്ത്രിയായിരുന്ന എൻജിനീയര്‍ ആദില്‍ ഫഖീഹിന് പകരം മുഹമ്മദ് ബിന്‍ മസ്യദ് അത്തുവൈജിരിയെയാണ്​ നിയമിച്ചത്​.  നാവിക സേനാതലവൻ ലഫ്​.ജനറൽ അബ്​ദുല്ല ബിൻ സുൽത്താന്​ പകരം മേജർ ജനറൽ ഫഹദ്​ അൽഗുഫൈലിയെയും നിയമിച്ചിട്ടുണ്ട്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsnew Ministers
News Summary - new ministers-saudi-gulf news
Next Story