കരുളായി പ്രവാസി സംഘത്തിന് പുതിയ ഭാരവാഹികൾ
text_fieldsപി.കെ. അബ്റാർ, മുർശിദ് പുള്ളിയിൽ, റഫീഖ് കരുളായി
ജിദ്ദ: ജിദ്ദയിലെ കരുളായി സ്വദേശികളുടെ കൂട്ടായ്മയായ കരുളായി പ്രവാസി സംഘത്തിന് (കെ.പി.എസ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നാസർ മലപ്പുറവൻ അധ്യക്ഷത വഹിച്ചു. മുർഷിദ് സ്വാഗതവും മജീദ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: നാസർ മലപ്പുറവൻ, അമീർ ചുള്ളിയൻ (രക്ഷാധികാരികൾ), പി.കെ. അബ്റാർ (പ്രസി.), മുർശിദ് പുള്ളിയിൽ (ജന.സെക്രട്ടറി), റഫീഖ് കരുളായി (ട്രഷ.), മോയിൻകുട്ടി മുണ്ടോടൻ (ഓർഗ. സെക്രട്ടറി), എൻ.കെ. അബ്ബാസ്, അഫ്സാർ മുണ്ടോടൻ, സഫറലി, സിറാസ് (വൈസ് പ്രസി.), റിയാസ് പുള്ളിയിൽ, സൗഫൽ, സുഹൈൽ, സാബിൽ (സെക്രട്ടറി) വി.കെ. മജീദ്, പി. അബ്ബാസ്, അജീഷ്, മുൻഫർ, താജാ റിയാസ്, ബാബു, കെ.എം. ഹംസ, സമീർ പുള്ളിയിൽ, റിയാസ് കൂടക്കര, കെ.പി. ഉസ്മാൻ, നാസർ കട്ടക്കാടൻ (എക്സി. അംഗങ്ങൾ).

