Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാ​ഇ​ൽ ന​വോ​ദ​യ​ക്ക്...

ഹാ​ഇ​ൽ ന​വോ​ദ​യ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഹാ​ഇ​ൽ ന​വോ​ദ​യ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ന​വോ​ദ​യ ക​ലാ​സാം​സ്കാ​രി​ക വേ​ദി ഹാ​ഇ​ൽ ഘ​ട​കം കേ​ന്ദ്ര

സ​മ്മേ​ള​നം ജി​ദ്ദ ന​വോ​ദ​യ ര​ക്ഷാ​ധി​കാ​രി ഷി​ബു തി​രു​വ​ന്ത​പു​രം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഹാ​ഇ​ൽ: ന​വോ​ദ​യ ക​ലാ സാം​സ്കാ​രി​ക വേ​ദി ഹാ​ഇ​ൽ ഘ​ട​ക​ത്തി​ന്റെ നാ​ലാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​നം കോ​ടി​യേ​രി ന​ഗ​റി​ൽ ന​ട​ന്നു. ജി​ദ്ദ ന​വോ​ദ​യ ര​ക്ഷാ​ധി​കാ​രി ഷി​ബു തി​രു​വ​ന്ത​പു​രം ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി സു​നി​ൽ മാ​ട്ടൂ​ൽ സം​ഘ​ട​ന റി​പ്പോ​ർ​ട്ടും സെ​ക്ര​ട്ട​റി ഹ​ർ​ഷാ​ദ് കോ​ഴി​ക്കോ​ട് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഖ​സീം പ്ര​വാ​സി സം​ഘം ര​ക്ഷാ​ധി​കാ​രി അം​ഗം ഉ​ണ്ണി ക​ണി​യാ​പു​രം സം​സാ​രി​ച്ചു.

പ്ര​തി​നി​ധി സ​മ്മേ​ള​നം പു​തി​യ കേ​ന്ദ്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മ​നോ​ജ്​ മ​ട്ട​ന്നൂ​ർ (പ്ര​സി.), ഹ​ർ​ഷാ​ദ് കോ​ഴി​ക്കോ​ട് (സെ​ക്ര.), ഉ​സ്മാ​ൻ കാ​വും​പ​ടി (ട്ര​ഷ.), പ്ര​ശാ​ന്ത് കൂ​ത്തു​പ​റ​മ്പ്, സോ​മ​രാ​ജ് ഏ​ലം​കു​ളം (ജോ. ​സെ​ക്ര.), രാ​ജേ​ഷ് ക​ണ്ണൂ​ർ, മ​ൻ​സൂ​ർ ക​ണ്ണൂ​ർ (വൈ. ​പ്ര​സി.), അ​ബൂ​ബ​ക്ക​ർ ചെ​റാ​യി (ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ), അ​യ്യൂ​ബ് കോ​ഴി​ക്കോ​ട് (ജോ. ​ക​ൺ​വീ​ന​ർ), സ​മി​ർ ആ​റ്റി​ങ്ങ​ൽ (മീ​ഡി​യ ക​ൺ​വീ​ന​ർ), ബ​ഷീ​ർ ക​രി​വ​ണ്ണൂ​ർ (ജോ. ​ക​ൺ​വീ​ന​ർ) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navodayahail
News Summary - New media for Hail Navodaya
Next Story