Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകിസ്​വ നിർമിക്കാൻ...

കിസ്​വ നിർമിക്കാൻ പുതിയ യന്ത്രങ്ങൾ സ്ഥാപിക്കുന്നു

text_fields
bookmark_border
കിസ്​വ നിർമിക്കാൻ പുതിയ യന്ത്രങ്ങൾ സ്ഥാപിക്കുന്നു
cancel
camera_alt

മക്കയിലെ കിസ്​വ ഫാക്​ടറിയിൽ പുതിയ നെയ്​ത്തുയന്ത്രം സ്ഥാപിക്കുന്നു

ജിദ്ദ: കഅ്​ബയെ പുതപ്പിക്കാനുള്ള കിസ്​വയുടെ മക്കയിലെ നിർമാണ കേന്ദ്രത്തിൽ പുതിയ നെയ്​ത്തുയന്ത്രം സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചതായി കിസ്​വ കോംപ്ലക്​സ്​ മേധാവി ഫൈസൽ ബിൻ സ്വാലിഹ്​ മദനി പറഞ്ഞു. വിദഗ്​ധ സംഘമാണ് യന്ത്രങ്ങൾ​ സ്ഥാപിക്കുന്നത്​. ആധുനിക സ​േങ്കതിക വിദ്യകൾക്ക്​ അനുസരിച്ച്​ സ്വയം തുണികൾ നെയ്യാൻ ഉപയോഗിക്കുന്ന യ​ന്ത്രം​ 12 ഹെഡുകളോടുകൂടിയതാണ്​. വിവിധ വകുപ്പ്​ മേധാവികളുടെയും അണ്ടർ സെക്രട്ടറിമാരുടെയും സാന്നിധ്യത്തിലാണ്​ പുതിയ യന്ത്രം സ്ഥാപിക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. കഅ്​്​ബയുടെ കിസ്​വ ഏറ്റവും മികച്ച രീതിയിൽ നിർമിക്കുന്നതിനുവേണ്ട സംവിധാനങ്ങൾ ഒരുക്കുന്നതിൽ അതീവ ശ്രദ്ധചെലുത്തുന്ന ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസിന്​ നന്ദി രേഖപ്പെടുത്തുന്നതായും കിസ്​വ കോംപ്ലക്​സ്​ മേധാവി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kiswaJeddah
News Summary - New machines are installed to make kiswa
Next Story