ഡബ്ല്യു.എം.എഫ് അൽഖോബാർ ഘടകത്തിന് പുതിയ നേതൃത്വം
text_fieldsഅനിൽകുമാർ (ചെയർ.), ഷമീം കാട്ടാക്കട (പ്രസി.),
ആസിഫ് താനൂർ (ജന. സെക്ര.), അജീം ജലാലുദ്ദീൻ (ട്രഷ.)
അൽഖോബാർ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.എഫ്) അൽഖോബാർ ഘടകം 2023-25 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അനിൽകുമാർ (ചെയർ.), ഷമീം കാട്ടാക്കട (പ്രസി.), ആസിഫ് താനൂർ (ജന. സെക്ര.), അജീം ജലാലുദ്ദീൻ (ട്രഷ.) എന്നിവരാണ് പ്രധാന ഭാരവാഹികൾ. സംഘടനയുടെ മുഖ്യ രക്ഷാധികാരിയായി മൂസക്കോയയെയും തെരഞ്ഞെടുത്തു. അഷ്റഫ് ആലുവ (വൈ. ചെയർ.), ഹുസ്ന ആസിഫ് (വൈ. ചെയർ), സാമുവൽ ജോൺ (ഓർഗ. വൈ. പ്രസി.), അഭിഷേക് സത്യൻ (അഡ്മി. വൈ. പ്രസി.), താജു അയ്യാരിൽ (ജോ. സെക്ര.), ഗുലാം ഫൈസൽ (ജോ. ട്രഷ), ദിനേശ് (ഓഡിറ്റർ), നജീബ് അരഞ്ഞിക്കൽ (അഡ്വൈസറി ബോർഡ് ചെയർ), അപ്പൻ മേനോൻ (അഡ്വൈസറി ബോർഡ് മെംബർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. സി.കെ. ഷഫീഖ്, നവാസ് സലാവുദ്ദീൻ, ഷനൂബ് മുഹമ്മദ്, സിറാജ് അബൂബക്കർ, നിഷാദ്, അബ്ദുസ്സലാം, ഉണ്ണികൃഷ്ണൻ, ആസിഫ് കൊണ്ടോട്ടി, ബിജു രാമചന്ദ്രൻ, ദിലീപ് കുമാർ, ഷംല നജീബ്, അനു ദിലീപ് എന്നിവരെ എക്സിക്യൂട്ടിവ് അംഗങ്ങളായി തെരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

