Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു ഇ​ന്ത്യ​ൻ...

യാം​ബു ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
യാം​ബു ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ
cancel
camera_alt

യാം​ബു ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (വൈ.​ഐ.​എ​ഫ്.​എ) ജ​ന​റ​ൽ ബോ​ഡി അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

യാം​ബു: യാം​ബു ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ന്റെ (വൈ.​ഐ.​എ​ഫ്.​എ) ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ടൗ​ണി​ലെ മി​ഡി​ലീ​സ്റ്റ് ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി ‘ഗ​ൾ​ഫ് മാ​ധ്യ​മം’ യാം​ബു റി​പ്പോ​ർ​ട്ട​ർ അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വൈ.​ഐ.​എ​ഫ്.​എ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫ​ർ​ഹാ​ൻ മോ​ങ്ങം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​സ​ർ ന​ടു​വി​ൽ, അ​ജോ ജോ​ർ​ജ്, അ​സ്‌​ക്ക​ർ വ​ണ്ടൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

യാം​ബു ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ

അ​ബ്ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി സ്വാ​ഗ​തം പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ദു​ൽ ഹ​മീ​ദ് അ​റാ​ട്കോ (ചെ​യ.), ഷ​ബീ​ർ ഹ​സ​ൻ കാ​ര​കു​ന്ന് (പ്ര​സി.), ഫ​ർ​ഹാ​ൻ മോ​ങ്ങം, അ​ലി​യാ​ർ ചെ​റു​കാ​ട്, അ​ബ്ദു​ൽ ഹ​മീ​ദ് കാ​സ​ർ​കോ​ട് (വൈ​സ്. പ്ര​സി.), അ​ബ്ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി (ജ​ന.​സെ​ക്ര.), ഷ​മീ​ർ ബാ​ബു കാ​ര​കു​ന്ന്, സാ​ബി​ത്ത് കോ​ഴി​ക്കോ​ട്, സൈ​നു​ൽ ആ​ബി​ദ് പ​യ്യ​നാ​ട് (ജോ.​സെ​ക്ര.), ഇ​ബ്‌​റാ​ഹീം പു​ല​ത്ത് ചു​ങ്ക​ത്ത​റ (ട്ര​ഷ.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YanbuFootball Association
News Summary - New leadership for Yanbu Indian Football Association
Next Story