യാംബു ഇന്ത്യൻ ഇസ്ലാഹി സെൻററിന് പുതിയ നേതൃത്വം
text_fieldsഷമീർ സുലൈമാൻ മുവാറ്റുപുഴ, ഫാറൂഖ് കൊണ്ടേത്ത്, അബ്ദുല്ല മുവാറ്റുപുഴ
യാംബു: യാംബു ഇന്ത്യൻ ഇസ്ലാഹി സെൻററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിൽ അബ്ദുറഷീദ് വേങ്ങര അധ്യക്ഷത വഹിച്ചു. നിയാസുദ്ദീൻ കോഴിക്കോട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നിയാസ് പുത്തൂർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ മേഴത്തൂർ, ഹാഫിസ് റഹ്മാൻ മദനി എന്നിവർ സംസാരിച്ചു. അർഷദ് പുളിക്കൽ സ്വാഗതവും അബ്ദുന്നാസർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അബൂബക്കർ മേഴത്തൂർ (അഡ്വൈ. ബോർഡ് ചെയർ.), ഷമീർ സുലൈമാൻ മുവാറ്റുപുഴ (പ്രസി.), അബ്ദുറഷീദ് വേങ്ങര, അബ്ദുസ്സലാം മങ്കട (വൈ. പ്രസി.), ഫാറൂഖ് കൊണ്ടേത്ത് (ജന. സെക്ര.), ഹാഫിസ് റഹ്മാൻ മദനി, അസ്ലം കുനിയിൽ, ബാബു തൗഫീഖ് (ജോ. സെക്ര.), അബ്ദുല്ല മുവാറ്റുപുഴ (ട്രഷ.), അബ്ദുൽ അസീസ് സുല്ലമി (ജന. കൺ.), നിയാസ് പുത്തൂർ (ദഅ്വ), അലി വെള്ളക്കാട്ടിൽ (റിലീഫ്), അനീസ് തിരൂർക്കാട് (ലേൺ ദ ഖുർആൻ), ബി.എം നാസർ കരുനാഗപ്പള്ളി (പബ്ലിക് റിലേഷൻ), അർഷദ് പുളിക്കൽ (മീഡിയ), ഹസ്ബുല്ല ഖാൻ (ട്രാൻസ്പോർട്ടേഷൻ), സിയാദ് കൊല്ലം (വുദുഹിയ്യത്, ഫിത്വർ സകാത്ത്), അബ്ദുൽ അസീസ് കാവുംപുറം (ഭക്ഷണം).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

