വേൾഡ് മലയാളി ഫെഡറേഷൻ അൽഖർജ് സ്റ്റേറ്റ് കൗൺസിലിന് പുതിയ നേതൃത്വം
text_fieldsആൽബിൻ ആന്റോ (പ്രസി.), രതീഷ് രാഘവൻ (സെക്ര.), ബിനു മണങ്ങാടൻ (ട്രഷ.),
അയൂബ് ഖാൻ (രക്ഷാ.), അനൂപ് അനിരുദ്ധ്, ഡോ. റിൻസി നാസർ (വൈ. പ്രസി.), ഗിരീഷ് കുമാർ, പി.വി. അമൃത (ജോ. സെക്ര.)
റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ അൽഖർജ് കൗൺസിൽ 2025-26 വർഷത്തേക്കുള്ള 29 അംഗ ഭരണസമിതി ചുമതലയേറ്റു.
ആൽബിൻ ആന്റോ (പ്രസി.), രതീഷ് രാഘവൻ (സെക്ര.), ബിനു മണങ്ങാടൻ (ട്രഷ.), അയൂബ് ഖാൻ (രക്ഷാ.), അനൂപ് അനിരുദ്ധ്, ഡോ. റിൻസി നാസർ (വൈ. പ്രസി.), ഗിരീഷ് കുമാർ, പി.വി. അമൃത (ജോ. സെക്ര.) എന്നിവരാണ് പ്രധാന ഭാരവാഹികൾ. വിവിധ കോഓഡിനേറ്റർമാരായി സനൽ സുധാകരൻ (പി.ആർ ആൻഡ് മീഡിയ), അതുല്യ ചന്ദ്രൻ (വിമൻസ് ഫോറം), സാം വി. സാബു (ചാരിറ്റി ഫോറം), സുഗന്ധി രതീഷ് (ഹെൽത്ത് ഫോറം), ബോസ് ജോയ് (പ്രവാസി ഫോറം), അഞ്ജലി വിജേഷ് (ഹെൽപ് ഡെസ്ക്), ഫിനോയ് ഫ്രാൻസിസ് (ഐ.ടി ആൻഡ് ഇൻഫർമേഷൻ), രമേഷ് ദാസ് (മെമ്പർഷിപ്പ് ഫോറം), മുഹമ്മദ് റയീസ് (ഇവൻറ് ഫോറം), കെ.പി. ഫിറാസ് (സ്പോർട്സ് ഫോറം), നിധ പ്രകാശ് (ആർട്സ് ആൻഡ് ലിറ്ററേച്ചർ), ഷൈൻ ജോൺ (എജുക്കേഷൻ ഫോറം), അക്ഷയ് വെളിവിൽ (യൂത്ത് ഫോറം), ബിബിൻ ബേബി (കാർഷികം, പരിസ്ഥിതി), വിബിൻ പോൾ (ബിസിനസ് ഫോറം), ആനന്ദകൃഷ്ണൻ (ടൂറിസം ഫോറം), സിബി മത്തായി (പ്രൊജക്റ്റ്, ഇൻഷിയേറ്റീവ്) എന്നിവരെയും തെരഞ്ഞെടുത്തു. റിഷാദ് റാവുത്തർ, കെവിൻ പോൾ, വിജിൻ വർഗീസ്, റുഷദ ഷംനാസ് എന്നിവരും പുതിയ ഭരണസമിതി നിർവാഹക സമിതി അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

