തൃത്താല മണ്ഡലം കെ.എം.സി.സിക്ക് പുതിയ നേതൃത്വം
text_fieldsമുഹമ്മദ് കുട്ടി കൊള്ളനൂർ (ചെയർ), മൊയ്ദീൻ കുട്ടി പി.വി
കൂറ്റനാട് (പ്രസി), ലത്തീഫ് നെല്ലിക്കാട്ടിരി (ജന. സെക്ര), സാദിഖലി നാനാർച്ചിക്കുളം (ട്രഷ)
റിയാദ്: കെ.എം.സി.സി തൃത്താല മണ്ഡലം കെ.എം.സി.സിക്ക് പുതിയ കമ്മിറ്റി നിലവിൽവന്നു. ബത്ഹ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മൊയ്ദീൻ കുട്ടി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ യോഗം ഉദ്ഘാടനം ചെയ്തു.
നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് മെംബർ ശുഹൈബ് പനങ്ങാങ്ങര റിട്ടേണിങ് ഓഫിസറും സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ, ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് വെള്ളപ്പാടം എന്നിവർ നിരീക്ഷകരുമായി തെരഞ്ഞെടുപ്പ് നടന്നു.
ജില്ല പ്രസിഡൻറ് മുസ്തഫ വേളൂരാൻ ആശംസ നേർന്നു. അൻസാർ കൂറ്റനാട് ഖിറാഅത്ത് നിർവഹിച്ചു. ലത്തീഫ് സ്വാഗതവും സാദിഖലി നന്ദി
യും പറഞ്ഞു.
ഭാരവാഹികൾ: മുഹമ്മദ്കുട്ടി കൊള്ളനൂർ (ചെയർ), മൊയ്ദീൻ കുട്ടി പി.വി കൂറ്റനാട് (പ്രസി), ലത്തീഫ് നെല്ലിക്കാട്ടിരി (ജന. സെക്ര), സാദിഖലി നാനാർച്ചിക്കുളം (ട്രഷ), അൻസാർ കൂറ്റനാട്, ഇബ്രാഹിം ചാലിശ്ശേരി, നബീൽ കൂറ്റനാട്, ഇസ്മാഈൽ തൃത്താല, അബൂബക്കർ കൊഴിക്കര, ഹുസൈൻ കുമ്പിടി (വൈ. പ്രസി), മുഹമ്മദലി കൂടല്ലൂർ, ഉവൈസ് ചെരിപ്പൂർ, ജാഫർ വി.കെ കടവ്, അബ്ദുറഷീദ് കരുവാൻപടി, അമീൻ ചെരിപ്പൂർ, ഹസൈനാർ കരുവാൻപടി (ജോ. സെക്ര).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

