Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതി​രൂ​ര​ങ്ങാ​ടി...

തി​രൂ​ര​ങ്ങാ​ടി കെ.​എം.​സി.​സി​ക്ക്​ പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
തി​രൂ​ര​ങ്ങാ​ടി കെ.​എം.​സി.​സി​ക്ക്​ പു​തി​യ നേ​തൃ​ത്വം
cancel
camera_alt

അ​ബ്​​ദു​ൽ അ​സീ​സ് ചെ​മ്മാ​ട് (ചെ​യ​ർ.), അ​ബ്​​ദു​ൽ റ​ഊ​ഫ് മാ​ട്ടാ​ൻ (പ്ര​സി.), ഷാ​ഫി വി.​പി ക​രി​പ്പ​റ​മ്പ് (ജ​ന. സെ​ക്ര.), ല​ത്തീ​ഫ് ക​ക്കാ​ട് (ട്ര​ഷ.)

റി​യാ​ദ്​: കെ.​എം.​സി.​സി തി​രൂ​ര​ങ്ങാ​ടി മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​ക്ക്​ പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. അ​ബ്​​ദു​ൽ അ​സീ​സ് ചെ​മ്മാ​ട് (ചെ​യ​ർ.), അ​ബ്​​ദു​ൽ റ​ഊ​ഫ് മാ​ട്ടാ​ൻ (പ്ര​സി.), ഷാ​ഫി വി.​പി ക​രി​പ്പ​റ​മ്പ് (ജ​ന. സെ​ക്ര.), ല​ത്തീ​ഫ് ക​ക്കാ​ട് (ട്ര​ഷ.), ശി​ഹാ​ബ് ചു​ള്ളി​പ്പാ​റ, അ​ഷ്‌​റ​ഫ്‌ പ​ന്താ​ര​ങ്ങാ​ടി, സൈ​ഫു സി.​കെ. ന​ഗ​ർ, അ​മീ​ർ അ​രി​മ്പ്ര, ഹാ​രി​സ് ക​രി​പ്പ​റ​മ്പ് (വൈ​സ് പ്ര​സി.), സ​ലാ​ഹ് ചെ​മ്മാ​ട്, ഷി​റാ​സ് തി​രൂ​ര​ങ്ങാ​ടി, ജ​ലീ​ൽ ചു​ള്ളി​പ്പാ​റ, ഷ​ഫീ​ർ എം.​എ​ൻ ചെ​മ്മാ​ട്, ആ​സി​ഫ് ചെ​മ്മാ​ട് (ജോ. ​സെ​ക്ര.) എ​ന്നി​വ​രെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി തി​ര​ഞ്ഞെ​ടു​ത്തു. അ​സീ​സി​യ​യി​ൽ ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗം മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്​ മ​ജീ​ദ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. മു​നീ​ർ ചെ​മ്മാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷു​ക്കൂ​ർ മേ​ലേ​വീ​ട്ടി​ൽ സം​സാ​രി​ച്ചു.

മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​കെ. മു​ഹ​മ്മ​ദ്‌ കു​ട്ടി, മു​സ്ത​ഫ ഉ​ണ്ണി​യാ​ലു​ങ്ങ​ൽ, സി​റാ​ജ് ഊ​ർ​പ്പാ​യി, ഉ​സ്‌​മാ​ൻ ചെ​റു​മു​ക്ക്, ഫി​ർ​ദൗ​സ് ചെ​റു​മു​ക്ക്, സ​മ​ദ് തെ​ന്ന​ല, ഹ​നീ​ഫ തെ​ന്ന​ല, സ​ലിം ചെ​റു​മു​ക്ക്, ഷ​ഫീ​ഖ് പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. മ​ണ്ഡ​ലം നി​രീ​ക്ഷ​ക​ൻ ജ​ബ്ബാ​ർ പാ​ല​ത്തി​ങ്ങ​ൽ യോ​ഗം നി​യ​ന്ത്രി​ച്ചു. കെ.​പി. മ​ജീ​ദ് സ്വാ​ഗ​ത​വും ല​ത്തീ​ഫ് ക​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tirurangadi KMCCNew leadership
News Summary - New leadership for Tirurangadi KMCC
Next Story