Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫോ​ക്ക​സ്...

ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സൗ​ദി റീ​ജ​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സൗ​ദി റീ​ജ​ന് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

ജ​രീ​ർ വേ​ങ്ങ​ര (സി.​ഇ.​ഒ), ന​സീ​മു​സ്സ​ബാ​ഹ് (സി.​ഒ.​ഒ), ജ​മാ​ൽ മു​ഹ​മ്മ​ദ് (അ​ഡ്മി​ൻ മാ​നേ​ജ​ർ), അ​ബ്​​ദു​ൽ റ​ഊ​ഫ് (ഫി​നാ​ൻ​സ്
മാ​നേ​ജ​ർ)

ജി​ദ്ദ: ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സൗ​ദി റീ​ജ​ൻ 2022-23 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജ​രീ​ർ വേ​ങ്ങ​ര (സി.​ഇ.​ഒ), ന​സീ​മു​സ്സ​ബാ​ഹ് (സി.​ഒ.​ഒ), ജ​മാ​ൽ മു​ഹ​മ്മ​ദ് (അ​ഡ്മി​ൻ മാ​നേ​ജ​ർ), അ​ബ്​​ദു​ൽ റ​ഊ​ഫ് (ഫി​നാ​ൻ​സ് മാ​നേ​ജ​ർ) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി എം.​വി.​എം. നൗ​ഷാ​ദ് (ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ), പി.​എ​ൻ. ഷ​ഫീ​ഖ് (എ​ച്ച്.​ആ​ർ. മാ​നേ​ജ​ർ), അ​സ്ഹ​റു​ദ്ദീ​ൻ (സോ​ഷ്യ​ൽ വെ​ൽ​െ​ഫ​യ​ർ മാ​നേ​ജ​ർ), വ​ഹീ​ദു​ദ്ദീ​ൻ (ഇ​വ​ൻ​റ്​​സ്​ മാ​നേ​ജ​ർ), മു​ഹ​മ്മ​ദ് റാ​ഫി (മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്സി. അം​ഗ​ങ്ങ​ളാ​യി ഐ.​എം.​കെ. അ​ഹ​മ്മ​ദ്, ജൈ​സ​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ഷ​ബീ​ർ വെ​ള്ളാ​ട​ത്ത്, മു​ഹ​മ്മ​ദ് യൂ​സു​ഫ് നോ​മി​നേ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു. അ​ലി അ​നീ​സ്, ഇ​ക്ബാ​ൽ, ശു​കൂ​ർ മൂ​സ, ഫാ​റൂ​ഖ് ഇ​രി​ക്കൂ​ർ എ​ന്നി​വ​രെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കൗ​ൺ​സി​ൽ മെം​ബ​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഖോ​ബാ​റി​ലെ വെ​ൽ​ക്കം റ​സ്​​റ്റാ​റ​ൻ​റി​ൽ ന​ട​ന്ന എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​ൽ ഷ​ബീ​ർ വെ​ള്ളാ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​രീ​ർ വേ​ങ്ങ​ര മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​ബ്​​ദു​ൽ റ​ഊ​ഫ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. മെ​ഹ​ബൂ​ബ്‌ അ​ബ്​​ദു​റ​ഹ്‌​മാ​ൻ, ഫാ​റൂ​ഖ് സ്വ​ലാ​ഹി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സി.​എ​ഫ്.​ഒ യൂ​സ​​ഫ് കൊ​ടി​ഞ്ഞി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി ഇ​ല​ക്​​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Focus International Regional meetings
News Summary - New leadership for the South Region in Focus International
Next Story