നവയുഗം അൽ അഹ്സ മേഖലക്ക് പുതിയ നേതൃത്വം
text_fieldsസുശീൽ കുമാർ (രക്ഷാധികാരി), സുനിൽ വലിയാട്ടിൽ (പ്രസിഡൻറ്), ഉണ്ണി മാധവം (സെക്രട്ടറി)
ദമ്മാം: നവയുഗം സാംസ്കാരികവേദി അൽ അഹ്സ മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.മേഖല സമ്മേളനത്തിൽ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 27ാം മേഖല കമ്മിറ്റിയുടെ പ്രഥമ യോഗത്തിൽ സുനിൽ വലിയാട്ടിൽ അധ്യക്ഷത വഹിച്ചു.
സുശീൽ കുമാർ (രക്ഷാധികാരി), സുനിൽ വലിയാട്ടിൽ (പ്രസിഡൻറ്), ഉണ്ണി മാധവം (സെക്രട്ടറി), ജലീൽ കല്ലമ്പലം (ട്രഷറർ), സിയാദ് പള്ളിമുക്ക് (ജീവകാരുണ്യവിഭാഗം കൺവീനർ), നിസാർ പത്തനാപുരം, ഷിബു താഹിർ (വൈസ് പ്രസിഡൻറുമാർ), വേലൂരാജൻ, ബക്കർ (ജോയിൻറ് സെക്രട്ടറിമാർ). സന്തോഷ് വലിയാട്ടിൽ, പ്രേമരാജൻ പടിയ്ക്കൽ, ഷിനോജ്, സുന്ദരേശൻ, അൻവർ, ഹനീഫ, മുരളി പലേരി, സുരേഷ് മടവൂർ, നിസാർ പത്തനാപുരം, മുഹമ്മദ് റാഫി, വിജയൻ, അനീഷ് ചന്ദ്രൻ, ഷജിൽ കുമാർ, അനിൽ, സുബ്രഹ്മണ്യൻ, ഷിഹാബ് കാരാട്ട്, സജീവ്, സുനിൽദാസ്, നാസർ കൊല്ലം എന്നിവരാണ് മറ്റു മേഖലകമ്മിറ്റി അംഗങ്ങൾ.

