നവയുഗം ദമ്മാം സിറ്റി മേഖലക്ക് പുതിയ നേതൃത്വം
text_fieldsഗോപകുമാർ അമ്പലപ്പുഴ (സെക്ര.),തമ്പാൻ നടരാജൻ (പ്രസി.),
മുഹമ്മദ് റിയാസ് (ട്രഷറർ), ശ്രീകുമാർ വെള്ളല്ലൂർ (രക്ഷാധികാരി)
ദമ്മാം: നവയുഗം സാംസ്കാരികവേദി ദമ്മാം സിറ്റി മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. നവയുഗം ദമ്മാം സിറ്റി മേഖല സമ്മേളനത്തിൽനിന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട 31 അംഗ ദമ്മാം സിറ്റി മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം, തമ്പാൻ നടരാജന്റെ അധ്യക്ഷതയിൽ ചേർന്നു.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്രീകുമാർ വെള്ളല്ലൂർ (രക്ഷാധികാരി), തമ്പാൻ നടരാജൻ (പ്രസി.), സംഗീത സന്തോഷ്, സാബു വർക്കല (വൈ. പ്രസി.), ഗോപകുമാർ അമ്പലപ്പുഴ (സെക്ര.), ജാബിർ മുഹമ്മദ് ഇബ്രാഹിം, സുരേന്ദ്രൻ (ജോ. സെക്ര.), മുഹമ്മദ് റിയാസ് (ട്രഷറർ), അബ്ദുല്ലത്തീഫ് മൈനാഗപ്പള്ളി (ജീവകാരുണ്യവിഭാഗം കൺവീനർ) എന്നിവരെ ദമ്മാം സിറ്റി മേഖല ഭാരവാഹികളായി തെരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

