Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​മ്പാ​ട് വെ​ൽ​ഫെ​യ​ർ...

മ​മ്പാ​ട് വെ​ൽ​ഫെ​യ​ർ ഫോ​റം ജി​ദ്ദ​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
മ​മ്പാ​ട് വെ​ൽ​ഫെ​യ​ർ ഫോ​റം ജി​ദ്ദ​ക്ക് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

ഗ​ഫൂ​ർ മ​മ്പാ​ട്, ത​മീം അ​ബ്​​ദു​ല്ല, സി.​കെ. മി​ലാ​ദ്

Listen to this Article

ജി​ദ്ദ: ജി​ദ്ദ​യി​ലെ മ​മ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ മ​മ്പാ​ട് വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​ന്‍റെ ജ​ന​റ​ൽ ബോ​ഡി യോ​ഗം ഇ.​കെ. സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​‌ ഇ.​കെ. ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ജ​ന. സെ​ക്ര​ട്ട​റി ഗ​ഫൂ​ർ മ​മ്പാ​ടും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് ത​മീം അ​ബ്​​ദു​ല്ല​യും അ​വ​ത​രി​പ്പി​ച്ചു. ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, നൗ​ഷാ​ദ് മ​മ്പാ​ട്, പി.​പി. സ​ലാം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ര​ണ്ടു വ​ർ​ഷ കാ​ലാ​വ​ധി​യു​ള്ള പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. കി​സ്മ​ത്ത് മ​മ്പാ​ട് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

വെ​ൽ​ഫെ​യ​ർ ഫോ​റം അം​ഗം ആ​യി​രി​ക്കെ മ​ര​ണ​മ​ട​യു​ന്ന​വ​ർ​ക്ക് മ​ര​ണാ​ന​ന്ത​ര ആ​നു​കൂ​ല്യ​മാ​യി പ​രേ​ത‍ന്‍റെ കു​ടും​ബ​ത്തി​ന് ന​ൽ​കി വ​ന്നി​രു​ന്ന ഒ​രു ല​ക്ഷം രൂ​പ ഒ​ന്ന​ര ല​ക്ഷം രൂ​പ​യാ​യി ഉ​യ​ർ​ത്താ​നും, വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​ന്‍റെ ഇ​രു​പ​താം വാ​ർ​ഷി​കം വി​പു​ല​മാ​യി ന​ട​ത്താ​നും ജ​ന​റ​ൽ ബോ​ഡി യോ​ഗം തീ​രു​മാ​നി​ച്ചു. സു​ൽ​ഫി സ്വാ​ഗ​ത​വും സി.​കെ. മി​ലാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: നി​സാം മ​മ്പാ​ട്, കി​സ്മ​ത്ത് മ​മ്പാ​ട്, ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, ഇ.​കെ. സ​ലീം, പി.​പി. സ​ലാം, ഇ.​കെ. ഗ​ഫൂ​ർ (ര​ക്ഷാ​ധി​കാ​രി​ക​ൾ), ഗ​ഫൂ​ർ മ​മ്പാ​ട് (പ്ര​സി.), ത​മീം അ​ബ്​​ദു​ല്ല (ജ​ന. സെ​ക്ര.), സി.​കെ. മി​ലാ​ദ് (ട്ര​ഷ.), എ.​ടി. ഹൈ​ദ​ർ, സു​ൽ​ഫി, ഫൈ​സ​ൽ (വൈ​സ് പ്ര​സി.), റ​ഫീ​ഖ്, ഹാ​രി​സ് ബാ​ബു, സ​ബീ​ർ അ​ലി (ജോ. ​സെ​ക്ര.). സ​ബ് ക​മ്മി​റ്റി: നൗ​ഷാ​ദ് മ​മ്പാ​ട് (ജീ​വ കാ​രു​ണ്യം), ഫി​റോ​സ് പാ​ല​ക്ക​ൽ (ഇ​ൻ​ഷു​റ​ൻ​സ്), ബി. ​ഗ​ഫൂ​ർ, ഷി​ഫി​ലി (ഐ.​ടി വി​ങ്), സാ​ബി​ൽ മ​മ്പാ​ട് (നോ​ർ​ക്ക സെ​ൽ, എം​ബ​സി), റ​ഷീ​ദ് അ​ലി, റ​ഫീ​ഖ് (ജോ​ബ് സെ​ൽ). എ​ക്‌​സി. ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: അ​ഫ്സ​ൽ, പി.​ടി. ബ​ഷീ​ർ, മു​നീ​ർ ക​ണ്ണി​യ​ൻ, ഹാ​ഫി​സ് ആ​രോ​ളി, പി.​കെ. സ​ലാം, നി​സാ​ർ ത​മ്പാ​ർ, ല​ബീ​ബ് കാ​ഞ്ഞി​രാ​ല, ഷാ​ജി കു​രി​ക്ക​ൾ, ത​നൂ​ജ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare forum
News Summary - New leadership for the Mambad welfare Forum Jeddah
Next Story