Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി കേ​ര​ള...

സൗ​ദി കേ​ര​ള ഫാ​ർ​മ​സി​സ്റ്റ് ഫോ​റ​ത്തി​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
Saudi Kerala Pharmacists Forum Annual General Body meeting
cancel
camera_alt

സൗ​ദി കേ​ര​ള ഫാ​ർ​മ​സി​സ്റ്റ് ഫോ​റം ജി​ദ്ദ​യി​ൽ ചേ​ർ​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ നി​ന്ന്

ജി​ദ്ദ : സൗ​ദി കേ​ര​ള ഫാ​ർ​മ​സി​സ്റ്റ് ഫോ​റം വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​ൽ സൗ​ദി കേ​ര​ള ഫാ​ർ​മ​സി​സ്റ്റ് ഫോ​റ​ത്തി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ജി​ദ്ദ, ന​സീം അ​ൽ-​ജ​ബ​ൽ പാ​ർ​ക്ക് റി​സോ​ർ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച 'ഇ​ൻ​മ-24' എ​ന്ന പേ​രി​ൽ ന​ട​ത്തി​യ കു​ടും​ബ സം​ഗ​മം അ​ബീ​ർ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ആ​ലു​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഴി​ഞ്ഞ ഇ​രു​പ​ത്ത​ഞ്ച് വ​ർ​ഷ​മാ​യി ഫാ​ർ​മ​സി​സ്റ്റ് ഫോ​റം ന​ട​ത്തു​ന്ന സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി.​പി മു​ഹ​മ്മ​ദ​ലി (ജി​ദ്ദ നാ​ഷ​ന​ൽ ഹോ​സ്പി​റ്റ​ൽ) മു​ഖ്യാ​തിഥി​യാ​യി​രു​ന്നു. യ​ഹ്‌​യ കാ​ട്ടു​ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വി.​പി ശ​റ​ഫു​ദ്ധീ​ൻ (ഏ​ഷ്യ​ൻ പോ​ളി​ക്ലി​നി​ക്, മ​ക്ക), ജ​ലീ​ൽ ക​ണ്ണ​മം​ഗ​ലം (24 ന്യൂ​സ്), മൊ​യ്തീ​ൻ ചെ​മ്പ​ൻ (മെ​ഡി​കോ) തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു.

ഫാ​ർ​മ​സി​സ്റ്റ് ഫോ​റ​ത്തി​ന്റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഡോ: ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് (പ്ര​സി​ഡ​ന്റ്‌), ഡോ ​സു​ഹാ​ജ് അ​ബ്ദു​ൾ​സ​ലിം ബു​റൈ​ദ, മ​ഹേ​ഷ് പ​ള്ള്യാ​ൽ​തൊ​ടി റി​യാ​ദ്, ആ​ബി​ദ് പാ​റ​ക്ക​ൽ ദ​മ്മാം (വൈ​സ് പ്ര​സി​ഡ​ൻ്റു​മാ​ർ), ശി​ഹാ​ബു​ദ്ദീൻ കൂ​ളാ​പ​റ​മ്പി​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ​ൽ​മാ​ൻ വെ​ങ്ങ​ളം മ​ക്ക, സ​ഫീ​ർ മ​ദീ​ന, മു​ന​വ്വ​ർ ജി​സാ​ൻ (ജോ​യി​ന്റ് സെ​ക്ര​ട്ട​റി​മാ​ർ), സി.​പി റി​യാ​സ് (ട്ര​ഷ​റ​ർ) നി​സാ​ർ മൊ​യ്‌​ദീ​ൻ​കു​ട്ടി (ജോ​യി​ന്റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. ഫോ​റ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ബു​ള്ള​റ്റി​ൻ 'ദി ​പ്രി​സ്ക്രി​പ്ഷ​ൻ' ഡോ. ​അ​ഹ്മ​ദ് ജ​മാ​ൽ (ജോ​സ്-​വെ മെ​ഡ്) പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഫോ​റം അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഉ​പ​ഹാ​രം ഡോ. ​മു​ഹ​മ്മ​ദ് ശ​ബ്‌​റാ​വി (മ​വാ​രി​ദ്) നി​ർ​വ​ഹി​ച്ചു.

ക​ഴി​ഞ്ഞ ടേ​മി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​നം പ​രി​ഗ​ണി​ച്ച് ഫോ​റ​ത്തി​ന്റെ മി​ക​ച്ച റീ​ജി​യ​ൻ ആ​യി ദ​മ്മാം റി​ജി​യ​ൻ തി​ര​ഞ്ഞെ​ടു​ത്തു. യ​ഹ്‌​യ കാ​ട്ടു​ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ശി​ഹാ​ബു​ദ്ദീ​ൻ കൂ​ളാ​പ​റ​മ്പി​ൽ സ്വാ​ഗ​ത​വും ഡോ ​അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖ് ന​ന്ദി​യും പ​റ​ഞ്ഞു. കു​ടു​ംബാം​ഗ​ങ്ങളു​ടെ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളി​ൽ ആ​രി​ഫ ആ​ഷി​ഖ്, സു​മ​യ്യ യൂ​നു​സ്, ന​ഷ്‌​വ നൗ​ഫ​ൽ, അ​യ്ദി​ൻ ഹ​സീ​ബ്, താ​റ​സ് അ​മ​ർ നൗ​ഷാ​ദ്, അ​സം യാ​സി​ർ എ​ന്നി​വ​ർ ജേ​താ​ക്ക​ളാ​യി. കോ​ഡി​നേ​റ്റ​ർ മാ​രാ​യ സു​ൽ​ത്താ​ൻ ആ​ഷി​ഖ്, വി.​പി അ​തീ​ഖ് , യൂ​നു​സ് മ​ണ്ണി​ശ്ശേ​രി എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Kerala Pharmacists ForumAnnual General Body Meeting
News Summary - New leadership for Saudi Kerala Pharmacists Forum
Next Story