Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറോയല്‍ ഫോക്കസ് ലൈന്‍...

റോയല്‍ ഫോക്കസ് ലൈന്‍ എഫ്.സിക്ക് പുതിയ നേതൃത്വം

text_fields
bookmark_border
റോയല്‍ ഫോക്കസ് ലൈന്‍ എഫ്.സിക്ക് പുതിയ നേതൃത്വം
cancel
camera_alt

റി​യാ​ദ് റോ​യ​ല്‍ ഫോ​ക്ക​സ് ലൈ​ന്‍ എ​ഫ്.​സി ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ സൈ​നു​ല്‍ ആ​ബി​ദീ​ന്‍ സം​സാ​രി​ക്കു​ന്നു

റിയാദ്: റോയല്‍ ഫോക്കസ് ലൈന്‍ ഫുട്ബാൾ ക്ലബ് പൊതുയോഗം പുതിയ കോര്‍ കമ്മിറ്റി രൂപവത്കരിച്ചു. സുനീര്‍ ഹംസ അധ്യക്ഷത വഹിച്ചു. നിസാമുദ്ദീന്‍ വാര്‍ഷിക കണക്കും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഹുസൈര്‍ ചാലക്കുടി, ആഷിഖ് തൈക്കാടന്‍, സൈനുല്‍ ആബിദീന്‍, ഇംതിയാസ്, സാനു എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: അര്‍ഷാദ് (പ്രസി), ആദില്‍ (വൈ. പ്രസി), ഫാസില്‍ (സെക്ര), ഹാഫിസ് (ജോ. സെക്ര), ജംഷീദ് (ട്രഷ), ആഷിഖ് (ജോ. ട്രഷ), സാനു (ടീം മാനേജര്‍),സുനീര്‍ ഹംസ (കോച്ച്), സജീഷ് (ക്യാപ്റ്റന്‍), ആദില്‍, ജിഷു (റിഫ കോഓഡിനേറ്റര്‍മാര്‍), ഇര്‍ഷാദ് (ടീം കോഓഡിനേറ്റര്‍), ബഷീര്‍ ചേലേമ്പ്ര, ആഷിഖ് തൈക്കാടന്‍ (മുഖ്യ രക്ഷാധികാരികള്‍), ഹുസൈന്‍ ചാലക്കുടി, വിനയന്‍, സൈനുല്‍ ആബിദ്, ഇംതിയാസ്, നിസാമുദ്ദീന്‍, ശിഹാബ്, കുഞ്ഞുക്ക, നാസര്‍ (രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal Focus Line FC
News Summary - New leadership for Royal Focus Line F.C
Next Story