Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് ഇ​ന്ത്യ​ന്‍...

റി​യാ​ദ് ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റ​ത്തി​ന്​ പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
റി​യാ​ദ് ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റ​ത്തി​ന്​ പു​തി​യ നേ​തൃ​ത്വം
cancel
camera_alt

സു​ലൈ​മാ​ന്‍ ഊ​ര​കം (പ്ര​സി.), നൗ​ഷാ​ദ് കോ​ര്‍മ​ത്ത് (ജ​ന. സെ​ക്ര.), ശ​ഫീ​ഖ് കി​നാ​ലൂ​ര്‍ (ട്ര​ഷ.‍), ഷി​ബു ഉ​സ്മാ​ന്‍ (ചീ​ഫ് കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍)

റി​യാ​ദ്​: റി​യാ​ദ് ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. സു​ലൈ​മാ​ന്‍ ഊ​ര​കം (പ്ര​സി), നൗ​ഷാ​ദ് കോ​ര്‍മ​ത്ത് (ജ​ന. സെ​ക്ര), ശ​ഫീ​ഖ് കി​നാ​ലൂ​ര്‍ (ട്ര​ഷ), ഷി​ബു ഉ​സ്മാ​ന്‍ (ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ര്‍), ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ (വൈ. ​പ്ര​സി), ഹാ​രി​സ് ചോ​ല (ജോ. ​സെ​ക്ര), ജ​ലീ​ല്‍ ആ​ല​പ്പു​ഴ (വെ​ല്‍െ​ഫ​യ​ര്‍ ക​ൺ​വീ​ന​ര്‍), ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി (ഇ​വ​ൻ​റ് ക​ൺ), അ​ഫ്താ​ബ് റ​ഹ്​​മാ​ന്‍ (അ​ക്കാ​ദ​മി​ക് ക​ൺ), നൗ​ഫ​ല്‍ പാ​ല​ക്കാ​ട​ന്‍ (സാം​സ്‌​കാ​രി​ക ക​ൺ), ഉ​ബൈ​ദ് എ​ട​വ​ണ്ണ (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട്, ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ, നാ​സ​ർ കാ​ര​ന്തൂ​ർ, ന​ജിം കൊ​ച്ചു​ക​ലു​ങ്ക്, വി.​ജെ. ന​സ്‌​റു​ദ്ദീ​ൻ (ര​ക്ഷാ​ധി​കാ​രി​ക​ൾ) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ള്‍.

അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍ന്ന വാ​ര്‍ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. വി.​ജെ. ന​സ്‌​റു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ബൈ​ദ് എ​ട​വ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ക്ബ​ര്‍ വേ​ങ്ങാ​ട്ട് പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ടും നൗ​ഫ​ല്‍ പാ​ല​ക്കാ​ട​ന്‍ സാ​മ്പ​ത്തി​ക റി​പ്പോ​ര്‍ട്ടും അ​വ​ത​രി​പ്പി​ച്ചു. അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട്, ന​ജിം കൊ​ച്ചു​ക​ലു​ങ്ക്, ജ​ലീ​ല്‍ ആ​ല​പ്പു​ഴ, അ​ഫ്താ​ബ് റ​ഹ്​​മാ​ന്‍, ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍, ഹാ​രി​സ് ചോ​ല, നാ​ദി​ര്‍ഷാ, മു​ജീ​ബ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി സ്വാ​ഗ​ത​വും നൗ​ഷാ​ദ് കോ​ര്‍മ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Media ForumRiyadh
Next Story