Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി മ​ല​യാ​ളി...

പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
ബ​ഷീ​ർ സാ​പ്റ്റ്കൊ (കോ​ഓ​ഡി​നേ​റ്റ​ർ), സ​ലിം വാ​ലി​ല്ലാ​പ്പു​ഴ (പ്ര​സി.), റ​സ​ൽ മ​ഠ​ത്തി​പ​റ​മ്പി​ൽ  (ജ​ന. സെ​ക്ര.), നി​സാം കാ​യം​കു​ളം (ട്ര​ഷ.), ഷ​രീ​ഖ് തൈ​ക്ക​ണ്ടി (ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ)
cancel
camera_alt

ബ​ഷീ​ർ സാ​പ്റ്റ്കൊ (കോ​ഓ​ഡി​നേ​റ്റ​ർ), സ​ലിം വാ​ലി​ല്ലാ​പ്പു​ഴ (പ്ര​സി.), റ​സ​ൽ മ​ഠ​ത്തി​പ​റ​മ്പി​ൽ

(ജ​ന. സെ​ക്ര.), നി​സാം കാ​യം​കു​ളം (ട്ര​ഷ.), ഷ​രീ​ഖ് തൈ​ക്ക​ണ്ടി (ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ)

റി​യാ​ദ്: പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​​ന്റെ 2023-2025 കാ​ല​ഘ​ട്ട​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. റി​യാ​ദി​ലെ ദൗ​റ​ത്തു​ൽ മ​നാ​ഖ് ഇ​സ്തി​റാ​ഹി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ബ​ഷീ​ർ സാ​പ്റ്റ്കൊ (കോ​ഓ​ഡി​നേ​റ്റ​ർ), സ​ലിം വാ​ലി​ല്ലാ​പ്പു​ഴ (പ്ര​സി.), റ​സ​ൽ മ​ഠ​ത്തി​പ​റ​മ്പി​ൽ (ജ​ന. സെ​ക്ര.), നി​സാം കാ​യം​കു​ളം (ട്ര​ഷ.), ഷ​രീ​ഖ് തൈ​ക്ക​ണ്ടി (ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ), യാ​സി​ർ അ​ലി, നൗ​ഷാ​ദ് യാ​ഖൂ​ബ്​ (വൈ. ​​പ്ര​സി.), ശ്യാം ​വി​ള​ക്കു​പാ​റ (ജോ. ​സെ​ക്ര.), പ്ര​ഡി​ൻ അ​ല​ക്സ് (ആ​ർ​ട്സ് ആ​ൻ​ഡ്​ ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ), റി​യാ​സ് വ​ണ്ടൂ​ർ (മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ), സി​യാ​ദ് വ​ർ​ക്ക​ല (പി.​ആ​ർ.​ഒ), നാ​സ​ർ പൂ​വാ​ർ, കെ.​ജെ. റ​ഷീ​ദ് (ജീ​വ​കാ​രു​ണ്യ ജോ​യി​ൻ ക​ൺ​വീ​ന​ർ​മാ​ർ), സ​ഫീ​ർ അ​ലി (ആ​ർ​ട്സ് ആ​ൻ​ഡ്​ ക​ൾ​ച്ച​റ​ൽ ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ) എ​ന്നി​വ​രാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. ദേ​ശീ​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി സു​രേ​ഷ് ശ​ങ്ക​ർ, ഷി​ബു ഉ​സ്മാ​ൻ, ജോ​ൺ​സ​ൻ മാ​ർ​ക്കോ​സ്, മു​ജീ​ബ് കാ​യം​കു​ളം, ബി​നു കെ. ​തോ​മ​സ് എ​ന്നി​വ​രെ നി​യ​മി​ച്ചു. ജ​ലീ​ൽ ആ​ല​പ്പു​ഴ, ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട്, റ​ഫീ​ഖ് വെ​ട്ടി​യാ​ർ എ​ന്നി​വ​രാ​ണ് ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ൾ.

കൂ​ടാ​തെ 16 അം​ഗ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ളും സൗ​ദി ദേ​ശീ​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘മ​രു​ഭൂ​മി​യി​ലേ​ക്കൊ​രു കാ​രു​ണ്യ​യാ​ത്ര’ പ​ദ്ധ​തി​യു​ൾ​പ്പെ​ടെ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​യാ​ദി​ൽ ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:riyadPravasi Malayali Foundation
News Summary - New leadership for Pravasi Malayali Foundation
Next Story