Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി...

പ്ര​വാ​സി ക​ണ്ണൂ​ർ-​കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി​ക്കു പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
പ്ര​വാ​സി ക​ണ്ണൂ​ർ-​കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി​ക്കു പു​തി​യ നേ​തൃ​ത്വം
cancel
camera_alt

ത​ൻ​സീം ക​ണ്ണൂ​ർ -പ്ര​സി​ഡ​ൻ​റ്​, ഷ​ക്കീ​ർ ബി​ലാ​വി​ന​ക​ത്ത്

-ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജാ​ബി​ർ - ട്ര​ഷ​റ​ർ

ദ​മ്മാം: പ്ര​വാ​സി സാം​സ്‌​കാ​രി​ക​വേ​ദി ദ​മ്മാം ക​ണ്ണൂ​ർ-​കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി​ക്കു പു​തി​യ നേ​തൃ​ത്വം. പ്ര​സി​ഡ​ൻ​റാ​യി ത​ൻ​സീം ക​ണ്ണൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഷ​ക്കീ​ർ ബി​ലാ​വി​ന​ക​ത്ത്, ട്ര​ഷ​റ​റാ​യി ജാ​ബി​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ജ​സീ​ർ മ​ട്ട​ന്നൂ​ർ (വൈ.​ ​പ്ര​സി), അ​യ്മ​ൻ സ​ഈ​ദ് (സെ​ക്ര​ട്ട​റി, സോ​ഷ്യ​ൽ മീ​ഡി​യ), സ​ലീം ക​ണ്ണൂ​ർ, ഷ​മീം (ജ​ന​സേ​വ​നം), ഹാ​രി​സ് പ​യ്യി​ലോ​ട്ട് (മീ​ഡി​യ), ജ​മാ​ല്‍ പ​യ്യ​ന്നൂ​ര്‍ (പി.​ആ​ർ), ജ​സീ​ര്‍ പാ​പ്പി​നി​ശ്ശേ​രി (നി​ർ​വാ​ഹ​ക സ​മി​തി അം​ഗം).

മീ​ഡി​യ​വ​ണ്‍ ബ്രേ​വ് ഹാ​ര്‍ട്ട് അ​വാ​ര്‍ഡ് നേ​ടി​യ റീ​ജ​ന​ൽ ക​മ്മി​റ്റി ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​റാ​യ ജം​ഷാ​ദ് അ​ലി​യെ പ്ര​വാ​സി റീ​ജ​ന​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​​ ഷ​ബീ​ര്‍ ചാ​ത്ത​മം​ഗ​ലം പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഭാ​വി പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​വ​ര്‍ത്ത​നം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും ച​ട​ങ്ങി​ൽ ച​ർ​ച്ച​ചെ​യ്‌​തു. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​തി​ർ​ന്ന ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ്സി​ൻ ആ​റ്റാ​ശ്ശേ​രി, ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നി​യു​ക്ത പ്ര​സി​ഡ​ൻ​റ്​ ത​ൻ​സീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ര്‍ ജാ​ബി​ര്‍ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story