പെരുമ്പാവൂർ പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം
text_fieldsബഷീർ കുപ്പിയാൻ (പ്രസിഡൻറ്), ഷിഹാബ് അലിയാർ (ജനറൽ സെക്രട്ടറി), ഹിജാസ് മുഹമ്മദ് കണേലി (ട്രഷറർ), സുബൈർ കൊറ്റാലിക്കുടി (രക്ഷാധികാരി)
ജിദ്ദ: 23 വർഷക്കാലമായി ജിദ്ദയിൽ പ്രവർത്തിച്ചുവരുന്ന പെരുമ്പാവൂർ പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം നിലവിൽ വന്നു. ഭാരവാഹികൾ: ബഷീർ കുപ്പിയാൻ (പ്രസിഡൻറ്), അനസ് അരിമ്പാശ്ശേരി (വൈസ് പ്രസി.), ഷിഹാബ് അലിയാർ (ജനറൽ സെക്രട്ടറി), മുഹമ്മദ് ഷാഫി (ജോയി. സെക്ര.), ഹിജാസ് മുഹമ്മദ് കണേലി (ട്രഷറർ), സുബൈർ കൊറ്റാലിക്കുടി (രക്ഷാധികാരി), അൻസാദ് പുതുപ്പറമ്പിൽ (മീഡിയ ആൻഡ് ആർട്സ് സെക്ര.), ഉബൈദ് കൂളിയാടൻ, തൻസീം പുത്തൂക്കാടൻ, മാഹിൻഷാ പാലക്കൽ (വെൽഫയർ ആൻഡ് പബ്ലിക് റിലേഷൻ കൺവീനർ), കൊച്ച് അഹമ്മദ് കരിമ്പനക്കൽ, അബ്ദുൽഖാദർ മുണ്ടപ്പള്ളി, മക്കാർ കുഞ്ഞ് കണ്ണമ്പള്ളി (ഉപദേശക സമിതി), ഷഹീർ അയ്മനക്കൂടി, ആസിഫ് കെ. അയ്മനക്കുടി, ജമാൽ മീരാൻ (പ്രോഗ്രാം ഓർഗനൈസിങ് കമ്മിറ്റി).
സിദ്ദീഖ് ചേറ്റുകുടിയിൽ, ഫസ്ലിൻ അബ്ദുൽ ഖാദർ, അൻസാർ കാഞ്ഞിരത്തിങ്കൽ, സബീർ സ്രാമ്പിക്കൽ (കമ്മിറ്റി അംഗങ്ങൾ). 20 അംഗ എക്സിക്യൂട്ടീവ് സംഘത്തിൽ നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സിമി അബ്ദുൽ ഖാദർ (ലേഡീസ് വിങ് ക്യാപ്റ്റൻ), ജാസ്മിൻ ഷാഫി, അമീന തൻസീം, ഫമിന ഹിജാസ്, ലുബ്ന അനസ്, ആശ ഷിഹാബ്, ഫാത്തിമ്മ അൻസാർ, നിഖിത ഫസ്ലിൻ (വനിതാ കൺവീനർമാർ).

