Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.​സി.​എ​ഫ് ഗ​ൾ​ഫ്...

പി.​സി.​എ​ഫ് ഗ​ൾ​ഫ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
പി.​സി.​എ​ഫ് ഗ​ൾ​ഫ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

കെ. ​ശി​ഹാ​ബ് വേ​ങ്ങ​ര (പ്ര​സി​ഡ​ന്റ്),ഷാ​ഫി ക​ഞ്ഞി​പ്പു​ര (സെ​ക്ര​ട്ട​റി), മു​സ്ത​ഫ തി​രു​നെ​ല്ലി (ട്ര​ഷ​റ​ർ)

ജി​ദ്ദ: പീ​പ്ൾ​സ് ക​ൾ​ച​റ​ൽ ഫോ​റം (പി.​സി.​എ​ഫ്) ഗ​ൾ​ഫ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ 2026-2027 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പി.​ഡി.​പി മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി​യും പി.​സി.​എ​ഫ് ജി​ല്ല വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ ഷാ​ഹി​ർ മൊ​റ​യൂ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ൻ​റ് സി​ദ്ദീ​ഖ് സ​ഖാ​ഫി മ​ഞ്ഞ​പ്പെ​ട്ടി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ​ച്ച് 31ന് ​എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വി​ൽ പി.​ഡി.​പി സം​ഘ​ടി​പ്പി​ക്കു​ന്ന അ​വ​കാ​ശ സം​ര​ക്ഷ​ണ റാ​ലി​യും സ​മ്മേ​ള​ന​വും വ​ൻ വി​ജ​യ​മാ​ക്കാ​ൻ യോ​ഗം ആ​ഹ്വാ​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ കെ. ​ശി​ഹാ​ബ് വേ​ങ്ങ​ര, റ​ഷീ​ദ് കാ​ര​ത്തൂ​ർ, ഷാ​ഫി ക​ഞ്ഞി​പ്പു​ര, സു​ൽ​ത്താ​ൻ സ​ക്കീ​ർ ആ​ല​ങ്കോ​ട്, സൈ​ത​ല​വി വൈ​ല​ത്തൂ​ർ, യൂ​നു​സ് മൂ​ന്നി​യൂ​ർ, മു​ഹ​മ്മ​ദ​ലി മാ​ണൂ​ർ, ഷം​സു പ​തി​നാ​റു​ങ്ങ​ൽ, മു​സ്ത​ഫ തി​രു​നെ​ല്ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തി​യ ക​മ്മി​റ്റി​ക്ക് പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ നാ​സ​ർ മ​അ്ദ​നി അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പി.​സി.​എ​ഫ് ചു​മ​ത​ല​യു​മു​ള്ള മ​ജീ​ദ് ചേ​ർ​പ്പ് അ​റി​യി​ച്ചു. കെ. ​ശി​ഹാ​ബ് വേ​ങ്ങ​ര (പ്ര​സി.), ഷാ​ഫി ക​ഞ്ഞി​പ്പു​ര (സെ​ക്ര.), മു​സ്ത​ഫ തി​രു​നെ​ല്ലി (ട്ര​ഷ.), സൈ​ദ​ല​വി വൈ​ല​ത്തൂ​ർ, ജി​നാ​സ് ഏ​റ​നാ​ട്, ഷം​സു പ​തി​നാ​റു​ങ്ങ​ൽ തി​രൂ​ര​ങ്ങാ​ടി, ഇ​ർ​ഫാ​ൻ പാ​ല​ക്ക​ൽ (വൈ​സ് പ്ര​സി.), ലിം​ഷാ​ദ് മ​മ്പു​റം, അ​ലി തൃ​പ്ര​ങ്ങോ​ട്, അ​ബ്​​ദു​ൽ ക​രീം പൊ​ന്മു​ണ്ടം, ഫാ​റൂ​ഖ്‌ പു​തു​പൊ​ന്നാ​നി (ജോ. ​സെ​ക്ര.) എ​ന്നി​വ​രാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Newspcfnew leadershipMalappuram district committee
News Summary - New leadership for PCF Gulf Malappuram District Committee
Next Story