പി.സി.എഫിന് പുതിയ നേതൃത്വം
text_fieldsസഹദ് വെളിച്ചിക്കാല (പ്രസി), ജലാൽ വട്ടപ്പാറ (ജന. സെക്ര), ഷിജു പുനലൂർ (ട്രഷ)
ഖമീസ് മുശൈത്ത്: പീപ്ൾസ് കൾച്ചറൽ ഫോറം (പി.സി.എഫ്) ഖമീസ് മുശൈത്ത് ഘടകം വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻറ് നിസാം വെള്ളാവ് അധ്യക്ഷത വഹിച്ചു. സംഘടനാ തെരഞ്ഞെടുപ്പിന് വരണാധികാരി ദിലീപ് താമരക്കുളം നേതൃത്വം നൽകി. ഭാരവാഹികളായി സഹദ് വെളിച്ചിക്കാല (പ്രസി), ജലാൽ വട്ടപ്പാറ (ജന. സെക്ര), ഷിജു പുനലൂർ (ട്രഷ) എന്നിവർ ഉൾപ്പെടെ 25 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു.അബ്ദുൽ വഹാബ് ചുണ്ട സ്വാഗതവും സക്കീർ കൊട്ടുകാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

