ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsപി.വി. ഷരീഫ് (പ്രസി.), സി. സാജിദ് (ജന. സെക്ര.),
ഷബീർ കാഞ്ഞിരാല (ട്രഷ.)
റിയാദ്: ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി റിയാദ് ഘടകത്തിന് പുതിയ നേതൃത്വം. റിയാദിലെ സുലൈ ഇസ്തിറാഹയിൽ ചേർന്ന വാർഷിക ജനറൽബോഡിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കെ. ഷബീർ അധ്യക്ഷത വഹിച്ചു. പി.കെ. മൂസക്കോയ ഉദ്ഘാടനം ചെയ്തു.
കെ. അഷ്റഫ് സ്വാഗതവും കെ.സി. മുജീബ് നന്ദിയും പറഞ്ഞു. പി.പി. അഷ്കർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി പി.വി. ഷരീഫ് (പ്രസി.), സി. സാജിദ് (ജന. സെക്ര.), ഷബീർ കാഞ്ഞിരാല (ട്രഷ.), കെ.സി. മുജീബ്, കെ. അഷ്റഫ് (വൈ. പ്രസി.), പി.വി. ഷമീർ, പി.പി. അഷ്കർ (ജോ. സെക്ര.), കെ.ടി. നാസർ, വി. അബ്ദുല്ല, പി. ഹുസൈൻ (രക്ഷാധികാരികൾ) എം.കെ. മനോജ്, വി.പി. നാസർ അലി, പി.പി. അൻവർ, ഷാമിൽ, കെ.എം. മുഹമ്മദ് ആഷിക് (എക്സിക്യൂട്ടിവ് മെംബർമാർ) എന്നിവരാണ് പുതിയ ഭരണസമിതി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

