Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഓള്‍ഡ് സനാഇയ്യ...

ഓള്‍ഡ് സനാഇയ്യ ഇസ്‌ലാഹി സെന്ററിന് പുതിയ നേതൃത്വം

text_fields
bookmark_border
ഓള്‍ഡ് സനാഇയ്യ ഇസ്‌ലാഹി സെന്ററിന് പുതിയ നേതൃത്വം
cancel
camera_alt

മൊയ്തു അരൂർ

(പ്രസിഡന്റ്), അലി അക്ബർ (സെക്രട്ടറി), നബീൽ മുഹമ്മദ്

(ട്രഷറർ)

Listen to this Article

റിയാദ്: റിയാദ് ഇസ്‌ലാഹി സെ​ന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓള്‍ഡ് സനാഇയ്യ ഇസ്‌ലാഹി സെന്ററി​ന്റെ 2025-27 പ്രവർത്തനകാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഏഴ് അംഗങ്ങളടങ്ങിയ സെക്രട്ടേറിയറ്റും 19 അംഗ എക്സിക്യുട്ടിവ് കമ്മിറ്റിയും യൂത്ത് വിങ്ങും രൂപവത്​കരിച്ചു.

മൊയ്തു അരൂർ (പ്രസി.), അലി അക്ബർ (സെക്ര.), നബീൽ മുഹമ്മദ് (ട്രഷ.), അർഷദ് സേട്ട്, ഷഫീഖ് മമ്പാട് (വൈ. പ്രസി.), സൈതലവി, അബ്​ദുൽ സമദ് (ജോ. സെക്ര.) എന്നിവരാണ്​ ഭാരവാഹികൾ. കേന്ദ്ര കൗൺസിലർമാരായി മുജീബ് പൂക്കോട്ടൂർ, ഷാനവാസ് കൊല്ലം, അർഷദ് സേട്ട് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വിവിധ വിങ്ങുകളുടെ ഭാരവാഹികളായി അബ്​ദുൽ സമദ്, മുഹമ്മദ് ഷഫീഖ് കൊണ്ടോട്ടി (ക്യൂ.എച്ച്.എല്‍.സി), സൈതലവി, ജൈസൽ (ദഅവ ആൻഡ്​ ജാമിഅ അൽ ഹിന്ദ്), ഷാനവാസ് കൊല്ലം, നിയാസ് പുളിക്കൽ (നിച്ച് ഓഫ് ട്രൂത്ത് ആൻഡ്​ പബ്ലിക്കേഷൻ), സയാൻ, ഷഹബാസ്, മുആദ്, ഷബിൻ (യൂത്ത് ദഅവ), ഷഫീഖ് മമ്പാട്, അഷ്റഫ് പൂക്കോട്ടൂർ (സോഷ്യൽ വെൽഫെയർ/പുണ്യം), സൈനുദ്ധീൻ (ക്രിയേറ്റിവ് ഫോറം), അഷ്റഫ് മാസ്​റ്റർ (പീസ് റേഡിയോ പ്രൊമോഷൻ) എന്നിവരെയും തെരഞ്ഞെടുത്തു. ഏരിയ പ്രതിനിധി സംഗമത്തിൽ ആർ.ഐ.സി.സി ജനറൽ കൺവീനർ ജാഫർ പൊന്നാനി, ആർ.ഐ.സി.സി ദാഈ അബ്​ദുല്ല അൽ ഹികമി, പി.വി. അനീസ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsislamic centergulfnew leadership
News Summary - New leadership for Old Sana'iyya Islamic Center
Next Story