Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നവയുഗം ഖോബാർ മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsbookmark_border
അരുൺ ചാത്തന്നൂർ (രക്ഷാധികാരി), സജീഷ് പട്ടാഴി (പ്രസി), ബിജു വർക്കി (സെക്ര), അനീഷ കലാം (ട്രഷ)
Listen to this Article
ദമ്മാം: നവയുഗം സാംസ്കാരികവേദി ഖോബാർ മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽവന്നു. മേഖല സമ്മേളനത്തിൽനിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 23 അംഗങ്ങൾ അടങ്ങുന്ന ദമ്മാം സിറ്റി മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം ബിജു വർക്കിയുടെ അധ്യക്ഷതയിൽ ചേർന്നാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. അരുൺ ചാത്തന്നൂർ (രക്ഷാധികാരി), സജീഷ് പട്ടാഴി (പ്രസി), ബിജു വർക്കി (സെക്ര), അനീഷ കലാം (ട്രഷ), റെജിൻ ചന്ദ്രൻ, ഷമി ഷിബു, ശ്യാം തങ്കച്ചൻ (വൈസ് പ്രസി), ബിനു കുഞ്ഞു, സഹീർഷാ, ഷഫീഖ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
Next Story

