Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലാ​ന്‍റേൺ എ​ഫ്.​സി...

ലാ​ന്‍റേൺ എ​ഫ്.​സി ഫു​ട്​​ബാ​ൾ ക്ല​ബി​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
representatives
cancel
camera_alt

മു​ജീ​ബ് ഉ​പ്പ​ട (പ്ര​സി), നാ​സ​ർ മൂ​ച്ചി​ക്കാ​ട​ൻ (ജ​ന. സെ​ക്ര), ശ​ഹീ​ർ പെ​രി​ന്ത​ൽ​മ​ണ്ണ (ട്ര​ഷ)

റി​യാ​ദ്: ഫു​ട്​​ബാ​ൾ കൂ​ട്ടാ​യ്മ​യാ​യ ലാ​ന്‍റേൺ എ​ഫ്.​സി​ക്ക് പു​തി​യ നേ​തൃ​ത്വ​മാ​യി. റി​യാ​ദ്​ സു​ലൈ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് അ​സീ​സ് മാ​വൂ​ർ, സൈ​ഫു ക​രു​ളാ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ര​ണ്ട് സെ​ഷ​നു​ക​ളാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ മു​ജീ​ബ് ഉ​പ്പ​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശ​മീ​ജ് പെ​രി​ന്ത​ൽ​മ​ണ്ണ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​ര​വ് ചി​ല​വ് ക​ണ​ക്ക് ആ​ബി​ദ് പാ​ണ്ടി​ക്കാ​ട്​ അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

മു​ജീ​ബ് ഉ​പ്പ​ട (പ്ര​സി), നാ​സ​ർ മൂ​ച്ചി​ക്കാ​ട​ൻ (ജ​ന. സെ​ക്ര), ശ​ഹീ​ർ പെ​രി​ന്ത​ൽ​മ​ണ്ണ (ട്ര​ഷ), സ​മീ​ർ പെ​രി​ന്ത​ൽ​മ​ണ്ണ, ഷാ​ജി അ​രീ​ക്കോ​ട്, സ​ലീം പാ​വ​റ​ട്ടി (വൈ. ​പ്ര​സി), റ​മീ​സ് വാ​ഴ​ക്കാ​ട്, ഫ​വാ​സ് എ​ട​വ​ണ്ണ, അ​ബ്​​ദു​ൽ ഹ​ക്കീം ചെ​ർ​പ്പു​ള​ശ്ശേ​രി (ജോ. ​സെ​ക്ര), ജം​ഷി ചു​ള്ളി​യോ​ട് ടീം ​മാ​നേ​ജ​ർ, ആ​ബി​ദ് പാ​ണ്ടി​ക്കാ​ട് (ടീം ​കോ​ഓ​ഡി​നേ​റ്റ​ർ), അ​ലി അ​സ്ക​ർ (ടീം ​കോ​ച്ച്) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ. ക്ല​ബ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

സ​മാ​പ​ന പ​രി​പാ​ടി റി​യാ​ദ്​ ഇ​ന്ത്യ​ൻ ഫ്ര​ണ്ട്​​ഷി​പ് അ​സോ​സി​യേ​ഷ​ൻ (റി​ഫ) പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ ചേ​ലേ​മ്പ്ര ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജു​നൈ​സ് വാ​ഴ​ക്കാ​ട്, ജ​നീ​ദ് ക​ളി​ക്കാ​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ യൂ​ത്ത് ഇ​ന്ത്യാ ക​പ്പ് ജേ​താ​ക്ക​ളാ​യ ടീം ​അം​ഗ​ങ്ങ​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി.

റ​മീ​സ് വാ​ഴ​ക്കാ​ട് സ്വാ​ഗ​ത​വും സ​മീ​ർ മ​ണ്ണാ​ർ​മ​ല ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsRepresentatives
News Summary - New Leadership for Lantern FC Football Club
Next Story