കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി ദമ്മാം ചാപ്റ്ററിന് പുതിയ നേതൃത്വം
text_fieldsടി.പി. ജയരാജൻ (മുഖ്യ രക്ഷാധികാരി), എ.പി. അമീർ അലി കൊയിലാണ്ടി (പ്രസി.), വി.പി. റിയാസ് (ജന. സെക്ര.), വിഷ്ണു ഉള്ള്യേരി (ട്രഷ.), നൗഫൽ എസ്.എം. കൊല്ലം (ഓർഗ. സെക്ര.)
ദമ്മാം: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റിയുടെ ദമ്മാം ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് എ.പി. അമീർ അലി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ടി.പി. ജയരാജൻ ആമുഖ പ്രഭാഷണം നിർവഹിച്ചു. കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ ചെയർമാൻ റാഫി കൊയിലാണ്ടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
]ഭാരവാഹികൾ: ടി.പി. ജയരാജൻ (മുഖ്യ രക്ഷാധികാരി), എ.പി. അമീർ അലി കൊയിലാണ്ടി (പ്രസി.), വി.പി. റിയാസ് (ജന. സെക്ര.), വിഷ്ണു ഉള്ള്യേരി (ട്രഷ.), നൗഫൽ എസ്.എം. കൊല്ലം (ഓർഗ. സെക്ര.), പത്മരാജൻ, നാസർ നടുവണ്ണൂർ, ജിതിൻ രാജ് (വൈ. പ്രസി), സാലിഹ് ഖാദർ, ഹനീഷ് ഉള്ള്യേരി, അയ്യൂബ് (ജോ. സെക്ര.), നാസർ കാവിൽ (ഉപദേശക സമിതി ജന. കൺ), ഫൈസൽ കൊടുമ (ജോ. കൺ.), ശബ്ന നജീബ് (വനിത കോഓഡിനേറ്റർ).
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.