Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ല​ത്തി​ന്​ പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
കെ.​എം.​സി.​സി തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ല​ത്തി​ന്​ പു​തി​യ നേ​തൃ​ത്വം
cancel
camera_alt

ഒ.​കെ. മു​ഹ​മ്മ​ദ് (ചെ​യ​ർ.), മ​ജീ​ദ് പ​ര​പ്പ​ന​ങ്ങാ​ടി (പ്ര​സി.),

എം.​വി. ഷു​ക്കൂ​ർ (ജ​ന. സെ​ക്ര.), സ​മ​ദ് തെ​ന്ന​ല (ട്ര​ഷ.)

റി​യാ​ദ്: കെ.​എം.​സി.​സി റി​യാ​ദ് തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക്​ പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. ബ​ത്​​ഹ ക്ലാ​സി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന കൗ​ൺ​സി​ൽ മീ​റ്റ് സൗ​ദി നാ​ഷ​ന​ൽ സു​ര​ക്ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഷ​റ​ഫ് ത​ങ്ങ​ൾ ചെ​ട്ടി​പ്പ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് മു​നീ​ർ തി​രൂ​ര​ങ്ങാ​ടി അ​വ​ത​രി​പ്പി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ, മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് വേ​ങ്ങ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കൗ​ൺ​സി​ൽ മീ​റ്റ് യു.​പി മു​സ്ത​ഫ നി​യ​ന്ത്രി​ച്ചു. നി​രീ​ക്ഷ​ക​രാ​യി സി​ദ്ധീ​ഖ് കോ​ങ്ങാ​ട്, അ​സീ​സ് വെ​ങ്കി​ട്ട എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ നി​യ​ന്ത്രി​ച്ചു. ഉ​സ്‌​മാ​ൻ ചെ​റു​മു​ക്ക് ന​ന്ദി പ​റ​ഞ്ഞു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഒ.​കെ. മു​ഹ​മ്മ​ദ് (ചെ​യ​ർ.), മ​ജീ​ദ് പ​ര​പ്പ​ന​ങ്ങാ​ടി (പ്ര​സി.), എം.​വി. ഷു​ക്കൂ​ർ (ജ​ന. സെ​ക്ര.), സ​മ​ദ് തെ​ന്ന​ല (ട്ര​ഷ.), അ​ഷ​റ​ഫ് മോ​യ​ൻ (ഓ​ർ​ഗ. സെ​ക്ര.), ജ​ബ്ബാ​ർ പാ​ല​ത്തി​ങ്ങ​ൽ, ഫി​ർ​ദൗ​സ് ചെ​റു​മു​ക്ക്, കെ.​പി.​എ. മ​ജീ​ദ് ചെ​മ്മാ​ട്, ഷു​ഹൈ​ബ് പ​ഞ്ചാ​ര, റ​ഫീ​ഖ് എ​ട​രി​ക്കോ​ട്, ഹ​നീ​ഫ തെ​ന്ന​ല (വൈ. ​പ്ര​സി.), സി​റാ​ജ് പ​ര​പ്പ​ന​ങ്ങാ​ടി, സ​ലിം ചെ​റു​മു​ക്ക്, ഷാ​ഫി ക​രി​പ്പ​റ​മ്പ്, നൗ​ഫ​ൽ ചാ​പ്പ​പ്പ​ടി, മു​സ്ത​ഫ ഉ​ണ്ണി​യാ​ലു​ങ്ങ​ൽ, ജ​ലീ​ദ് ക​ക്കാ​ട്, ഷ​ഫീ​ഖ് പ​ര​പ്പ​ന​ങ്ങാ​ടി, അ​യൂ​ബ് പെ​രു​മ​ണ്ണ, സി.​പി. കോ​യ ചെ​മ്മാ​ട് (ജോ. ​സെ​ക്ര.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccleadersthirurangadi
News Summary - New leadership for KMCC Thirurangadi constituency
Next Story