Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി​ക്ക്‌ പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി​ക്ക്‌ പു​തി​യ നേ​തൃ​ത്വം
cancel
camera_alt

അ​റ​ഫാ​ത്ത് ഷം​നാ​ട് (പ്ര​സി.), ബ​ഷീ​ർ ഉ​പ്പ​ള (ജ​ന. സെ​ക്ര.), ന​വാ​സ് അ​ണ​ങ്കൂ​ർ (ട്ര​ഷ.), ജു​നൈ​ദ് കാ​ഞ്ഞ​ങ്ങാ​ട് (ഓ​ർ​ഗ. സെ​ക്ര.)

Listen to this Article

ദ​മ്മാം: സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്റ്‌ കാ​ദ​ർ അ​ണ​ങ്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ അ​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ​മ്മാം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മു​ജീ​ബ് കൊ​ള​ത്തൂ​ർ, മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ സു​ലൈ​മാ​ൻ കൂ​ലേ​രി, കാ​ദി മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ഹ​ബീ​ബ് മൊ​ഗ്രാ​ൽ ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ ന​വാ​സ് ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല ക​മ്മി​റ്റി 84 ല​ക്ഷം രൂ​പ​യി​ല​ധി​കം കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ജി​ല്ല ക​മ്മി​റ്റി​യാ​യി മാ​റി എ​ന്ന് നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​റ​ഫാ​ത്ത് ഷം​നാ​ട് (പ്ര​സി.), ബ​ഷീ​ർ ഉ​പ്പ​ള (ജ​ന. സെ​ക്ര.), ന​വാ​സ് അ​ണ​ങ്കൂ​ർ (ട്ര​ഷ.), ജു​നൈ​ദ് കാ​ഞ്ഞ​ങ്ങാ​ട് (ഓ​ർ​ഗ. സെ​ക്ര.) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​തി​നാ​ലം​ഗ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ഹ​ബീ​ബ് മൊ​ഗ്രാ​ൽ (സീ​നി​യ​ർ വൈ. ​പ്ര​സി.), റ​ഫീ​ഖ് ചാ​ച്ച, കാ​ദ​ർ അ​ടൂ​ർ (വൈ. ​പ്ര​സി.), റ​സാ​ക്ക് തൃ​ക്ക​രി​പ്പൂ​ർ, ഗ​ഫൂ​ർ പ​യോ​ട്ട, നി​സാം ഉ​പ്പ​ള (ജോ. ​സെ​ക്ര.) എ​ന്നി​വ​രാ​ണ്​ മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ഖാ​ദി മു​ഹ​മ്മ​ദ്‌ (ചെ​യ​ർ​മാ​ൻ), കാ​ദ​ർ അ​ണ​ങ്കൂ​ർ (വൈ. ​ചെ​യ​ർ.), കാ​ദ​ർ ചെ​ങ്ക​ള, സു​ലൈ​മാ​ൻ കൂ​ലേ​രി, ആ​ബി​ദ് ത​ങ്ങ​ൾ (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രും ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ആ​ബി​ദ് ത​ങ്ങ​ളു​ടെ ഖി​റാ​അ​ത്തോ​ട് തു​ട​ങ്ങി​യ യോ​ഗ​ത്തി​ൽ ഹ​ബീ​ബ് മൊ​ഗ്രാ​ൽ സ്വാ​ഗ​ത​വും ജു​നൈ​ദ് കാ​ഞ്ഞ​ങ്ങാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. സാ​ജി​ദ് പാ​ണ്ടി​ക​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC Kasargod District Committee
News Summary - New leadership for KMCC Kasargod District Committee
Next Story