Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത്വാ​ഇ​ഫ് അ​ൽ​ഖു​ർ​മ...

ത്വാ​ഇ​ഫ് അ​ൽ​ഖു​ർ​മ കെ.​എം.​സി.​സി​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
ത്വാ​ഇ​ഫ് അ​ൽ​ഖു​ർ​മ കെ.​എം.​സി.​സി​ക്ക് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

അ​ബ്​​ദു​റ​ഹ്​​മാ​ൻ മു​സ്‌​ലി​യാ​ർ ഏ​ലം​കു​ളം, മൊ​യ്തീ​ൻ​കു​ട്ടി പു​ൽ​പ്പാ​ട​ൻ, ഫൈ​സ​ൽ മാ​ലി​ക് എ.​ആ​ർ ന​ഗ​ർ, സാ​ദി​ഖ് ഹ​റ​മൈ​ൻ

ത്വാ​ഇ​ഫ്: കെ.​എം.​സി.​സി ത്വാ​ഇ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്കു കീ​ഴി​ൽ അ​ൽ​ഖു​ർ​മ ഏ​രി​യ ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ ബോ​ഡി യോ​ഗം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് നാ​ല​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ മു​സ്‌​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് കോ​ട്ട​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മീ​ർ ആ​ല​പ്പു​ഴ, സ​ലാം പു​ല്ലാ​ളൂ​ർ, മു​ഹ​മ്മ​ദ് ഷാ ​ത​ങ്ങ​ൾ, റ​സാ​ഖ്​ കൊ​ട്ട​പ്പു​റം, ജ​ലീ​ൽ ഹ​വി​യ, ശ​രീ​ഫ് മ​ണ്ണാ​ർ​ക്കാ​ട്, അ​ഷ്റ​ഫ് താ​നാ​ളൂ​ർ, അ​ബ്​​ദു​ൽ അ​സീ​സ് മേ​ലാ​റ്റൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫൈ​സ​ൽ മാ​ലി​ക് എ.​ആ​ർ ന​ഗ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ഫൈ​സ​ൽ മാ​ലി​ക് എ.​ആ​ർ ന​ഗ​ർ സ്വാ​ഗ​ത​വും ഷു​ക്കൂ​ർ ച​ങ്ങ​രം​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: അ​ബ്​​ദു​റ​ഹ്​​മാ​ൻ മു​സ്‌​ലി​യാ​ർ ഏ​ലം​കു​ളം (ചെ​യ​ർ), മൊ​യ്തീ​ൻ​കു​ട്ടി പു​ൽ​പ്പാ​ട​ൻ (പ്ര​സി), അ​ബ്​​ദു​റ​ഹ്​​മാ​ൻ പ​ഴേ​രി, യൂ​സു​ഫ് അ​തി​രു​മ​ട, ശി​ഹാ​ബു​ദ്ദീ​ൻ നാ​ലു​പു​ര​ക്ക​ൽ (വൈ. ​പ്ര​സി), ഫൈ​സ​ൽ മാ​ലി​ക് എ.​ആ​ർ ന​ഗ​ർ (ജ​ന. സെ​ക്ര), ഷു​ക്കൂ​ർ ച​ങ്ങ​രം​കു​ളം, റാ​ഷി​ദ് പൂ​ങ്ങോ​ട്, ശി​ഹാ​ബു​ദ്ദീ​ൻ കോ​ട്ടോ​പ്പാ​ടം (സെ​ക്ര), സാ​ദി​ഖ് ഹ​റ​മൈ​ൻ (ട്ര​ഷ), ഗ​ഫൂ​ർ പ​ടി​ക്ക​ൽ, യൂ​സു​ഫ് മ​ണ്ടോ​ട്ടി​ൽ, ഹം​സ വ​ട​ക്കേ​തി​ൽ, സി​ദ്ദീ​ഖ് ക​ണ്ണൂ​ർ, ഉ​മ്മ​ർ പൊ​ന്നാ​നി, ന​വാ​സ് സു​ൽ​ത്താ​നി, ഇ​സ്മാ​ഈ​ൽ ക​ണ്ണൂ​ർ, മൊ​യ്തീ​ൻ​കു​ട്ടി മ​ണ്ടോ​ട്ടി​ൽ, അ​ബ്​​ദു​ൽ അ​സീ​സ് ആ​ലി​പ്പ​റ​മ്പ്, പി.​കെ. സു​ൽ​ഫി​ക്ക​ർ, ആ​ഷി​ഖ് മാ​രാ​യ​മം​ഗ​ലം, വി.​പി. സ​ലീം, ഒ.​പി. ശ​ബീ​റ​ലി, മൊ​യ്തീ​ൻ വാ​ഴ​ക്കാ​ളി, ഫാ​സി​ൽ മാ​വൂ​ർ (പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - New leadership for KMCC in Twa Ifl al Khurma
Next Story