Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം

text_fields
bookmark_border
കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
cancel
camera_alt

അഷ്‌റഫ് കോങ്ങയിൽ, ഫൈസൽ മണലൊടി, ഹംസ കുന്നത്ത്, നിയാസ് ചെറുവണ്ണൂർ, അബ്​ദുൽ റസാക്ക് ചേലക്കോട്

ജിദ്ദ: കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി കൗൺസിൽ മീറ്റ് കോഴിക്കോട് ജില്ല ആക്ടിങ് പ്രസിഡൻറ് ടി.കെ അബ്​ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അഷ്‌റഫ് കോങ്ങയിൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സാലിഹ് പൊയിൽതൊടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ഒ.പി അബ്​ദുൽ സലാം, സുബൈർ വാണിമേൽ, അബ്​ദുൽ വഹാബ്, റിയാസ് താത്തൊത്ത്, സൈദലവി, ഷാഫി പുത്തൂർ, ഷബീർ അലി, നൗഫൽ റാഹേലി, ബഷീർ വീര്യമ്പ്രം, നിസാർ മടവൂർ, അഷ്‌റഫ് നല്ലളം, മാമു നിസാർ, കോയമോൻ ഇരിങ്ങല്ലൂർ, നിസാർ നല്ലളം, നൗഷാദ് പറമ്പൻ, മുഹ്‌സിൻ നാദാപുരം, ഷംസീർ ചോയിമുക്ക് തുടങ്ങിയവർ സംസാരിച്ചു. ഹംസ മണ്ണൂർ നന്ദി പറഞ്ഞു. വി.പി. ഫാസിൽ ഖിറാഅത്ത് നടത്തി. തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ജില്ല ആക്ടിങ് പ്രസിഡൻറ് ടി.കെ. അബ്​ദുറഹ്​മാൻ, പേരാമ്പ്ര മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ഖാലിദ് പാളയാട്ട് എന്നിവർ നേതൃത്വം നൽകി.

ഭാരവാഹികൾ: അഷ്‌റഫ് കോങ്ങയിൽ (പ്രസിഡൻറ്), ഫൈസൽ മണലൊടി (ജനറൽ സെക്രട്ടറി), ഹംസ കുന്നത്ത് (ട്രഷറർ), അബ്​ദുൽ റസാക്ക് ചേലക്കോട് (ഉപദേശക സമിതി ചെയർമാൻ), നിയാസ് ചെറുവണ്ണൂർ (ഓർഗനൈസിങ് സെക്രട്ടറി), സംജാദ് കുന്നത്തൂർ, ഇസ്മായിൽ ബേപ്പൂർ, പി.പി. സമീർ, സുൽഫിക്കർ അലി ചാലിയം, യൂനുസ് അലി പെരുമുഖം (വൈസ് പ്രസി.), മഹ്‌സും പാണ്ടികശാല, അയൂബ് കടലുണ്ടി, ഫിറോസ് കോടമ്പുഴ, സൈനുൽ ആബിദ് കല്ലമ്പാറ, ആദിൽ നല്ലളം (സെക്രട്ടറി), സൈനുൽ ആബിദീൻ, സൈതലവി (കുട്ടിമോൻ), സാലിഹ് പൊയിൽതൊടി, അഷ്‌റഫ് നല്ലളം, മാമു നിസാർ, അസീസ് പള്ളിക്കര, ജലീൽ പെരുമുഖം, ബഷീർ കീഴില്ലത്ത്, നിസാർ നല്ലളം (ഉപദേശക സമിതി അംഗങ്ങൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New leadership for KMCC Beypur constituency committee
Next Story