Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി ഉം​ല​ജ്...

കെ.​എം.​സി.​സി ഉം​ല​ജ് ഏ​രി​യ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
കെ.​എം.​സി.​സി ഉം​ല​ജ് ഏ​രി​യ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

അ​ഹ​മ്മ​ദ് ആ​ഷി​ഖ് പൂ​നൂ​ർ, ഇ​ർ​ഷാ​ദ് ന​ടു​ക്ക​ണ്ടി, ഷാ​ഹി​ദ് ന​വാ​സ് കോ​ട്ട​ക്ക​ൽ

യാം​ബു: കെ.​എം.​സി.​സി യാം​ബു ഉം​ല​ജ് ഏ​രി​യ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ ബോ​ഡി യോ​ഗം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​പി.​എ. ക​രീം താ​മ​ര​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഹ​മ്മ​ദ് ആ​ഷി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. സി.​ടി. ജ​സീം, മു​ജീ​ബ് റ​ഹ്​​മാ​ൻ എ​ട​രി​ക്കോ​ട്, ഇ​ബ്രാ​ഹിം കു​ട്ടി കൊ​ല്ലം, അ​ബ്​​ദു​ൽ ജ​ലീ​ൽ, വേ​ണു​ഗോ​പാ​ല​ൻ പൂ​ക്കോ​ട്ടും​പാ​ടം, ആ​സി​ഫ് അ​ട​ക്കാ​കു​ണ്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഷ​റ​ഫ് പൂ​നൂ​ർ സ്വാ​ഗ​ത​വും ഇ​ർ​ഷാ​ദ് താ​മ​ര​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: അ​ഹ​മ്മ​ദ് ആ​ഷി​ഖ് പൂ​നൂ​ർ (പ്ര​സി.), ഇ​ർ​ഷാ​ദ് ന​ടു​ക്ക​ണ്ടി (ജ​ന. സെ​ക്ര.), ഷാ​ഹി​ദ് ന​വാ​സ് കോ​ട്ട​ക്ക​ൽ (ട്ര​ഷ.), കോ​യ​മോ​ൻ താ​നൂ​ർ, കെ.​സി. ന​വാ​സ് പ​ര​പ്പ​ന​ങ്ങാ​ടി (വൈ. ​പ്ര​സി.), മു​ഹ​മ്മ​ദ് ഫാ​സി​ൽ, റി​യാ​സ് മോ​ൻ വ​ണ്ടൂ​ർ (ജോ. ​സെ​ക്ര.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCUmlaj Area cammoittee
Next Story