Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാ​ളി​കാ​വ്...

കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

മു​ഹ്ള​ർ ത​ങ്ങ​ൾ, ശി​ഹാ​ബ് കി​ഴി​ശ്ശേ​രി, സി​റാ​ജ് അ​മ്പ​ല​ക്ക​ട​വ്, മ​ജീ​ദ് അ​ഞ്ച​ച്ച​വി​ടി

ജി​ദ്ദ: കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ജി​ദ്ദ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​തോ​ട​നു​ബ​ന്ധി​ച്ച കൗ​ൺ​സി​ൽ യോ​ഗം കെ.​എം.​സി.​സി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ബ്ദു​ൽ സ​ലാം തു​വ്വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ് മു​ഹ്ള​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഴി​ഞ്ഞ​കാ​ല പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി ശി​ഹാ​ബ് കീ​ഴി​ശ്ശേ​രി അ​വ​ത​രി​പ്പി​ച്ചു.

ഏ​റെ​ക്കാ​ല​മാ​യി നി​ർ​ത്തി​വെ​ച്ച ജി​ദ്ദ - കോ​ഴി​ക്കോ​ട് വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ് എ​ത്ര​യും പെ​ട്ടെ​ന്ന് പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ര​ള , കേ​ന്ദ്ര സ​ർ​ക്കാ​റു​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ലൂ​ടെ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ ഷം​സു ഇ​ല്ലി​ക്കു​ത്ത് ക​രു​വാ​ര​ക്കു​ണ്ട് നി​യ​ന്ത്രി​ച്ചു, സാ​ജി​ദ് ബാ​ബു സ്വാ​ഗ​ത​വും സി​റാ​ജ് അ​മ്പ​ല​ക്ക​ട​വ് ന​ന്ദി​യും പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ ഐ​ക​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: മു​ഹ്ള​ർ ത​ങ്ങ​ൾ (പ്ര​സി), ശി​ഹാ​ബ് കി​ഴി​ശ്ശേ​രി (ജ​ന സെ​ക്ര), സി​റാ​ജ് അ​മ്പ​ല​ക്ക​ട​വ് (ട്ര​ഷ), മ​ജീ​ദ് അ​ഞ്ച​ച്ച​വി​ടി (ചെ​യ​ർ), കെ.​കെ ഉ​മ്മ​ർ, സാ​ജി​ദ് ബാ​ബു, വി. ​സു​ലൈ​മാ​ൻ, സ​ഫ് വാ​ൻ പ​ലേ​ക്കോ​ട​ൻ (വൈ​സ് പ്ര​സി), അ​ന​സ് മേ​ലേ​തി​ൽ, ഷ​ഫീ​ഖ് ചാ​ത്തോ​ലി, മു​ജ്ത്ത​ബ അ​മ്പ​ല​ക്ക​ട​വ്, ഹം​സ ചാ​ഴി​യോ​ട് (ജോ. ​സെ​ക്ര), എ​ൻ. അ​ബ്ദു​ൽ സ​ലാം, അ​ബൂ​ബ​ക്ക​ർ മൗ​ല​വി (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം), അ​സീ​സ് അ​യ്യ​റാ​ലി, ഷ​ഫീ​ഖ് ചേ​രു​ങ്ങ​ൽ, സി.​എം അ​ബ്ദു​ൽ മ​ജീ​ദ്, വി. ​ബ​ഷീ​ർ, ഇ​ണ്ണി പ​ള്ളി​ശ്ശേ​രി, ല​ത്തീ​ഫ് പ​രു​ത്തി​ക്കു​ന്ന​ൻ (എ​ക്സി. അം​ഗം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCKalikavuLeadership
News Summary - New Leadership for Kalikav Panchayat KMCC Committee
Next Story