ജുബൈൽ കെ.എം.സി.സിക്ക് പുതിയ നേതൃത്വം
text_fieldsനൗഷാദ് തിരുവനന്തപുരം (ചെയർ.), സലാം ആലപ്പുഴ (പ്രസി.), ബഷീർ വെട്ടുപാറ (ജന. സെക്ര.),
ശരീഫ് ആലുവ (ട്രഷ.), അൻസാരി നാരിയ (ഓർഗ. സെക്ര.)
ജുബൈൽ: ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. നൗഷാദ് തിരുവനന്തപുരം (ചെയർ.), സലാം ആലപ്പുഴ (പ്രസി.), ബഷീർ വെട്ടുപാറ (ജന. സെക്ര.), ശരീഫ് ആലുവ (ട്രഷ.), അൻസാരി നാരിയ (ഓർഗ. സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗമായി ഉസ്മാൻ ഒട്ടുമ്മൽ, ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി വൈസ് പ്രസിഡൻറായി ശംസുദ്ദീൻ പള്ളിയാളി, ജോ. സെക്രട്ടറിമാരായി ശിഹാബ് കൊടുവള്ളി, സൈദലവി പരപ്പനങ്ങാടി എന്നിവരും സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറുമാരായി ഫിറോസ് വാൽക്കണ്ടി, സുബൈർ ചാലിശ്ശേരി, ഹസ്സൻ കോയ ചാലിയം, ജമാൽ കോയപ്പള്ളി, റാഫി ഹുദവി എന്നിവരും സെൻട്രൽ കമ്മിറ്റി ജോ.സെക്രട്ടറിമാരായി അസീസ് ഉണ്ണിയാൽ, സലാം പഞ്ചാര, നിസാം യാക്കൂബ്, അബൂബക്കർ കാസർകോട്, റാഫി കൂട്ടായി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

