ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsഅജോ ജോർജ് (രക്ഷാധികാരി), വിനയൻ (പ്രസി.), സിബിൾ ഡേവിഡ് (സെക്ര.), ശ്രീകാന്ത് (ട്രഷ.)
യാംബു: ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കമ്മിറ്റി നേതാക്കളായിരുന്ന ഗോപി മന്ത്രവാദി, കരുണാകരൻ എന്നിവർ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയതിനെ തുടർന്നാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
ഭാരവാഹികൾ: അജോ ജോർജ് (രക്ഷാധികാരി), വിനയൻ (പ്രസി.), സിബിൾ ഡേവിഡ് (സെക്ര.), ശ്രീകാന്ത് (ട്രഷ.), ഷാഹുൽ ഹമീദ് (വൈ. പ്രസി.), ഷൗക്കത്ത് (ജോ. സെക്ര.), അബ്ദുൽ നാസർ (ജീവകാരുണ്യ കൺ.), സാക്കിർ (ജീവകാരുണ്യ ജോ. കൺ.), എബ്രഹാം തോമസ് (കുടുംബവേദി കൺ.), ജോമോൻ (കുടുംബവേദി ജോ. കൺ.), നൗഷാദ് തായത്ത് (യുവജനവേദി കൺ.), സുനിൽ (യുവജനവേദി ജോ. കൺ.), ബിഹാസ് (മീഡിയ കൺ.).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

