Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ന​വോ​ദ​യ യാം​ബു...

ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ​ക്ക് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

ഗോ​പി മ​ന്ത്ര​വാ​ദി, ക​രു​ണാ​ക​ര​ൻ, അ​ജോ ജോ​ർ​ജ്, സി​ബി​ൾ ഡേ​വി​ഡ് ബേ​ബി

യാം​ബു: ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ജി​ദ്ദ ന​വോ​ദ​യ മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഷി​ബു തി​രു​വ​ന​ന്ത​പു​രം സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​ടെ പാ​ന​ൽ ജി​ദ്ദ ന​വോ​ദ​യ വൈ​സ് പ്ര​സി​ഡ​ൻ​റും യാം​ബു ഏ​രി​യ ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഗോ​പി മ​ന്ത്ര​വാ​ദി അ​വ​ത​രി​പ്പി​ച്ചു. രാ​ഷ്​​ട്രീ​യ, സം​ഘ​ട​നാ ച​ർ​ച്ച​ക​ൾ​ക്ക് ന​വോ​ദ​യ ര​ക്ഷാ​ധി​കാ​രി ഷി​ബു തി​രു​വ​ന​ന്ത​പു​ര​വും ഏ​രി​യ സെ​ക്ര​ട്ട​റി അ​ജോ ജോ​ർ​ജും മ​റു​പ​ടി ന​ൽ​കി. ജി​ദ്ദ ന​വോ​ദ​യ​യു​ടെ യാം​ബു​വി​ലെ അം​ഗ​ത്വ വി​ത​ര​ണോ​ദ്ഘാ​ട​നം ന​വോ​ദ​യ​ക്കു​വേ​ണ്ടി ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ആ​ർ.​സി യൂ​നി​റ്റം​ഗം ജോ​സ​ഫി​നും ജീം 16 ​യൂ​നി​റ്റ് അം​ഗം മു​ഹ​മ്മ​ദ​ലി​ക്കും ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി അം​ഗ​ത്വം ന​ൽ​കി നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ നൗ​ഷാ​ദ് സ്വാ​ഗ​ത​വും അ​ജോ ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ഗോ​പി മ​ന്ത്ര​വാ​ദി (ര​ക്ഷാ​ധി​കാ​രി), ക​രു​ണാ​ക​ര​ൻ (പ്ര​സി.), വി​ന​യ​ൻ, ഷാ​ഹു​ൽ ഹ​മീ​ദ് (വൈ​സ് പ്ര​സി.), അ​ജോ ജോ​ർ​ജ് (സെ​ക്ര.), ശ്രീ​കാ​ന്ത്, ഷൗ​ക്ക​ത്ത് (ജോ.​സെ​ക്ര.), സി​ബി​ൾ ഡേ​വി​ഡ് ബേ​ബി (ട്ര​ഷ.), അ​ബ്​​ദു​ൽ നാ​സ​ർ (ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ), സാ​ക്കി​ർ (ജീ​വ​കാ​രു​ണ്യ ജോ: ​ക​ൺ​വീ​ന​ർ), എ​ബ്ര​ഹാം തോ​മ​സ് (കു​ടും​ബ​വേ​ദി ക​ൺ​വീ​ന​ർ), ജോ​മോ​ൻ (കു​ടും​ബ​വേ​ദി ജോ.​ക​ൺ​വീ​ന​ർ), നൗ​ഷാ​ദ് താ​യ​ത്ത് (യു​വ​ജ​ന​വേ​ദി ക​ൺ​വീ​ന​ർ), സു​നി​ൽ (യു​വ​ജ​ന​വേ​ദി ജോ. ​ക​ൺ​വീ​ന​ർ), ബി​ഹാ​സ് (മീ​ഡി​യ ക​ൺ​വീ​ന​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yambuNew leadershipJeddah NavodayaYambu area
News Summary - New leadership for Jeddah Navodaya Yambu area
Next Story