Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ മാ​ന​ന്ത​വാ​ടി...

ജി​ദ്ദ മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം കെ.​എം.​സി.​സി​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border

ജി​ദ്ദ മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം കെ.​എം.​സി.​സി​ക്ക് പു​തി​യ നേ​തൃ​ത്വംജി​ദ്ദ: മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം കെ.​എം.​സി.​സി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ നി​ശ്ച​യി​ച്ചു. അ​ൽ അ​ജ്‌​വാ​ദ് ഹോ​ട്ട​ലി​ൽ ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗം വ​യ​നാ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​ഹാ​ബ് തോ​ട്ടോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ല​ത്തീ​ഫ് വെ​ള്ള​മു​ണ്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി നൗ​ഷാ​ദ് നെ​ല്ലി​യ​മ്പം, ക​മ്മി​റ്റി അം​ഗം ഉ​ബൈ​ദ് ക​ണി​യാ​മ്പ​റ്റ എ​ന്നി​വ​ർ കൗ​ൺ​സി​ൽ യോ​ഗം നി​യ​ന്ത്രി​ച്ചു. അ​ൻ​സാ​ർ പ​ന​മ​രം സ്വാ​ഗ​തം പ​റ​ഞ്ഞു. നൗ​ഷാ​ദ് ചെ​റ്റ​പ്പാ​ലം ഖി​റാ​അ​ത്ത് ന​ട​ത്തി.

ഭാ​ര​വാ​ഹി​ക​ൾ: അ​ൻ​സാ​ർ പ​ന​മ​രം (ചെ​യ), അ​ഷ്റ​ഫ് ത​ല​പ്പു​ഴ (വൈ​സ് ചെ​യ), വി. ​ശി​ഹാ​ബ് തോ​ട്ടോ​ളി, ല​ത്തീ​ഫ് വെ​ള്ള​മു​ണ്ട, നൗ​ഷാ​ദ് ചെ​റ്റ​പ്പാ​ലം (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ), പി.​സി. അ​ബൂ​ബ​ക്ക​ർ തി​രു​നെ​ല്ലി (പ്ര​സി), അ​ബ്ദു​ൽ ഖാ​ദ​ർ യൂ​സു​ഫ് (ജ​ന. സെ​ക്ര), മു​ഹ​മ്മ​ദ് സാ​ബി​ത്ത് (ട്ര​ഷ), ഇ​ബ്രാ​ഹീം നാ​ലാം മൈ​ൽ, കെ.​വി.​എ​ച്ച്. ജാ​ഫ​ർ, ഷ​ഫീ​ഖ് കു​ഞ്ഞോം (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), ഷൗ​ക്ക​ത്ത് പ​ന​മ​രം, ഇ​ർ​ഷാ​ദ് കു​ഞ്ഞോം, മെ​ഹ​ബൂ​ബ് പ​ന​മ​രം (ജോ. ​സെ​ക്ര​ട്ട​റി​മാ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCNew leadership Jeddah Mananthwadi
News Summary - New leadership for Jeddah Mananthwadi Mandal KMCC
Next Story