Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ കെ.​എം.​സി.​സി...

ജി​ദ്ദ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
അ​ബ്ദു​ല്ല ഹി​റ്റാ​ച്ചി, ന​സീ​ർ പെ​രു​മ്പ​ള, ബ​ഷീ​ർ ബാ​യാ​ർ, കെ.​എം. ഇ​ർ​ഷാ​ദ്
cancel
camera_alt

അ​ബ്ദു​ല്ല ഹി​റ്റാ​ച്ചി, ന​സീ​ർ പെ​രു​മ്പ​ള, ബ​ഷീ​ർ ബാ​യാ​ർ, കെ.​എം. ഇ​ർ​ഷാ​ദ്

ജി​ദ്ദ: ജി​ദ്ദ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ഷ​റ​ഫി​യ ഇം​പീ​രി​യ​ൽ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​സ്സ​ൻ ബ​ത്തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി മു​സ്ത​ഫ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ൻ​വ​ർ ചേ​ര​ങ്കൈ, വ​നി​ത സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ കു​ബ്റാ ല​ത്തീ​ഫ്, സെ​ക്ര​ട്ട​റി മി​സ്രി​യ ഹ​മീ​ദ്, സ​മീ​ർ ചേ​ര​ങ്കൈ, ഇ​ബ്രാ​ഹിം ഇ​ബ്ബു, കാ​ദ​ർ ചെ​ർ​ക്ക​ള, ന​സീ​ർ പെ​രു​മ്പ​ള, ജ​ലീ​ൽ ചെ​ർ​ക്ക​ള, ഹാ​ഷിം കു​മ്പ​ള, ഇ​ഖ്ബാ​ൽ തൃ​ക്ക​രി​പ്പൂ​ർ, ഇ​സ്മാ​യി​ൽ ഉ​ദി​നൂ​ർ, ഫ​ഹ​ദ് ച​ന്തേ​ര, ന​സീ​മ ഹൈ​ദ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ​സ്മാ​യി​ൽ മു​ണ്ട​ക്കു​ളം കൗ​ൺ​സി​ൽ യോ​ഗം നി​യ​ന്ത്രി​ച്ചു. അ​ബ്ദു​ല്ല ഹി​റ്റാ​ച്ചി സ്വാ​ഗ​ത​വും കെ.​എം. ഇ​ർ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: ഇ​ഖ്ബാ​ൽ തൃ​ക്ക​രി​പ്പൂ​ർ (ചെ​യ​ർ.), അ​ബ്ദു​ല്ല ഹി​റ്റാ​ച്ചി (പ്ര​സി.), സ​മീ​ർ ചേ​ര​ങ്കൈ, ജ​ലീ​ൽ ചെ​ർ​ക്ക​ള, ഇ​സ്മാ​യി​ൽ ഉ​ദി​നൂ​ർ, ഹാ​ഷിം കു​മ്പ​ള, ഹ​മീ​ദ് ഇ​ച്ചി​ല​ങ്കോ​ട് ((വൈ​സ് പ്ര​സി.), ന​സീ​ർ പെ​രു​മ്പ​ള (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), കെ.​എം. ഇ​ർ​ഷാ​ദ് (ഓ​ർ​ഗ സെ​ക്ര.), യാ​സീ​ൻ ചി​ത്താ​രി, സ​ലാം ബെ​ണ്ടി​ച്ചാ​ൽ, സി​ദ്ദീ​ഖ് ബാ​യാ​ർ, മ​സൂ​ദ് ത​ള​ങ്ക​ര, അ​ബ്ദു പെ​ർ​ള (ജോ. ​സെ​ക്ര.), ബ​ഷീ​ർ ബാ​യാ​ർ (ട്ര​ഷ.). ഹ​സ്സ​ൻ ബ​ത്തേ​രി, ഇ​ബ്രാ​ഹിം ഇ​ബ്ബു, കാ​ദ​ർ ചെ​ർ​ക്ക​ള, ഇ​സ്സു​ദ്ദീ​ൻ കു​മ്പ​ള (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ), റാ​സി​ൻ വി​ദ്യാ​ന​ഗ​ർ (ക​ൺ., മീ​ഡി​യ), അ​സീ​സ് പാ​പ്പി​യാ​ർ (ക​ൺ., സ്പോ​ർ​ട്സ്), ഫ​ഹ​ദ് ച​ന്തേ​ര (ക​ൺ., സോ​ഷ്യ​ൽ മീ​ഡി​യ), ഗ​ഫൂ​ർ ബെ​ദി​ര (എ​​ന്റ​ർ​പ്ര​ണേ​ഴ്സ് സ​പ്പോ​ർ​ട്ട്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc kasarkodJeddahKMCC Kasarkod District Committee
News Summary - New leadership for Jeddah KMCC Kasarkod District Committee
Next Story