Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ സോഷ്യൽ ഫോറം...

ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് കേരള സ്​റ്റേറ്റ് കമ്മിറ്റിക്ക് പുതിയ നേതൃത്വം

text_fields
bookmark_border
ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് കേരള സ്​റ്റേറ്റ് കമ്മിറ്റിക്ക് പുതിയ നേതൃത്വം
cancel
camera_alt

അ​ൻ​സാ​ർ ച​ങ്ങ​നാ​ശ്ശേ​രി, സൈ​ദ​ല​വി ചു​ള്ളി​യാ​ൻ

റി​യാ​ദ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം റി​യാ​ദ് കേ​ര​ള സ്്റ്റേ​റ്റ് ക​മ്മി​റ്റി​ക്ക് 2021 - '24 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. റി​യാ​ദി​ൽ ന​ട​ന്ന സം​സ്ഥാ​ന പ്ര​തി​നി​ധി​സ​ഭ​യാ​ണ് പു​തി​യ ക​മ്മി​റ്റി​യെ ​െത​ര​ഞ്ഞെ​ടു​ത്ത​ത്. മ​ലാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്ര​തി​നി​ധി സ​ഭ സോ​ഷ്യ​ൽ ഫോ​റം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ഹാ​രി​സ് മം​ഗ​ലാ​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഴി​ഞ്ഞ ടേ​മി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ന്ന​ദ്ധ സാ​മൂ​ഹി​ക രം​ഗ​ത്തെ സേ​വ​ന​ങ്ങ​ളം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് അ​വ​ലോ​ക​നം ചെ​യ്തു. പ്ര​വാ​സി​ക​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട സോ​ഷ്യ​ൽ ഫോ​റം വെ​ൽ​ഫെ​യ​ർ ടീ​മി​നെ​യും കോ​വി​ഡ് ഭീ​തി വി​ത​ച്ച നാ​ളു​ക​ളി​ൽ സ​ഹ​ജീ​വി​ക​ൾ​ക്ക് സാ​ന്ത്വ​ന​മേ​കാ​ൻ യ​ത്​​നി​ച്ചവ​െ​ര​യും പ്ര​തി​നി​ധി സ​ഭ അ​ഭി​ന​ന്ദി​ച്ചു.

ദേ​ശ​ഭാ​ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ കോ​വി​ഡ് ചി​കി​ത്സാ രം​ഗ​ത്തും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പിെൻറ കാ​ര്യ​ത്തി​ലും മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ട സൗ​ദി ഭ​ര​ണ​കൂ​ട​ത്തി​ന് പ്ര​തി​നി​ധി​സ​ഭ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്നു. പു​തി​യ കാ​ല​യ​ള​വി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​വി​ധ ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളും മ​റ്റു പ്ര​തി​നി​ധി​ക​ളും പ്ര​തി​നി​ധി സ​ഭ​യി​ൽ സം​ബ​ന്ധി​ച്ചു. പ്ര​സി​ഡ​ൻ​റാ​യി സൈ​ദ​ല​വി ചു​ള്ളി​യാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​ൻ​സാ​ർ ച​ങ്ങ​നാ​ശ്ശേ​രി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ഹീ​നു​ദ്ദീ​ൻ മ​ല​പ്പു​റം, ത​ൻ​സീ​ർ പ​ത്ത​നാ​പു​രം (വൈ​സ്​ പ്ര​സി.), ഉ​സ്മാ​ൻ ചെ​റു​തു​രു​ത്തി, അ​ബ്​​ദു​ൽ അ​സീ​സ് പ​യ്യ​ന്നൂ​ർ (സെ​ക്ര.), അ​ഷ​റ​ഫ് വേ​ങ്ങൂ​ർ, പി.​എ​സ്. അ​ൻ​വ​ർ കാ​സ​ർ​കോ​ട്, ഇ​ല്യാ​സ് തി​രൂ​ർ (എ​ക്സി. മെം​ബ​ർ​മാ​ർ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. റം​സു​ദീ​ൻ ത​മി​ഴ്നാ​ട്, അ​ൻ​സാ​ർ ആ​ല​പ്പു​ഴ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. പി.​ടി. അ​ഷ​റ​ഫ്, റ​സാ​ഖ് മാ​ക്കൂ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhIndia Social Forum
News Summary - New leadership for Indian Social Forum Riyadh Kerala State Committee
Next Story