Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.​എം.​സി.​സി സൗ​ദി...

ഐ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
ഐ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

സൈ​ദ് ക​ള്ളി​യ​ത്ത് (പ്ര​സി), ഹ​നീ​ഫ് അ​റ​ബി (ജ​ന. സെ​ക്ര), റാ​ഷി​ദ് കോ​ട്ട​പ്പു​റം (ഓ​ർ​ഗ.​ സെ​ക്ര), സൈ​നു​ദ്ദീ​ൻ അ​മാ​നി (ട്ര​ഷ)

ദ​മ്മാം: ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ലീ​ഗി​​ന്‍റെ പ്ര​വാ​സി ഘ​ട​ക​മാ​യ ഐ.​എം.​സി.​സി 2023-‘24 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. സൈ​ദ് ക​ള്ളി​യ​ത്ത് (റി​യാ​ദ്, പ്ര​സി.), ഇ​സ്ഹാ​ഖ് ത​യ്യി​ൽ, അ​ബ്ബാ​സ് ബേ​ക്ക​ൽ, സ​ജി​മോ​ൻ മ​ക്ക, മു​സ്ത​ഫ ന​ല്ല​ടം ജി​സാ​ൻ (വൈ. ​പ്ര​സി), ഹ​നീ​ഫ് അ​റ​ബി (ഖോ​ബാ​ർ, ജ​ന. സെ​ക്ര), റാ​ഷി​ദ് കോ​ട്ട​പ്പു​റം (ഓ​ർ​ഗ.​ സെ​ക്ര), ശി​ഹാ​ബ് വ​ട​ക​ര (അ​ൽ​അ​ഹ്​​സ), അ​ഫ്സ​ൽ കാ​ട്ടാ​മ്പ​ള്ളി (റി​യാ​ദ്), മു​ഹ​മ്മ​ദ് ഗ​സ്നി (ജോ. ​സെ​ക്ര), സൈ​നു​ദ്ദീ​ൻ അ​മാ​നി (ജി​സാ​ൻ, ട്ര​ഷ) എ​ന്നി​വ​രാ​ണ്​ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ.

എ​ക്സി​ക്യു​ട്ടി​വ് മെം​ബ​ർ​മാ​രാ​യി സാ​ദി​ഖ് ഇ​രി​ക്കൂ​ർ, ഹാ​രി​സ് എ​സ്‌.​എ ഏ​രി​യ​പ്പാ​ടി, ഇ​ർ​ഷാ​ദ് ക​ള​നാ​ട്, ബ​ഷീ​ർ ചേ​ളാ​രി, ഇ​ഖ്ബാ​ൽ പ​ണി​യ​ക്ക​ര, മു​ഹ​മ്മ​ദ് വി.​എം തൃ​ശൂ​ർ, മു​നീ​ർ കോ​ട്ട​ക്ക​ൽ, റ​സാ​ഖ് പ​ട​നി​ലം, സൂ​പ്പി കെ. ​ഷാ​ന​വാ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സൗ​ദി​യി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ​നി​ന്നു​ള്ള 23 അം​ഗ ക​മ്മി​റ്റി​യാ​ണ് നി​ല​വി​ൽ വ​ന്ന​ത്. സൂം ​ഓ​ൺ​ലൈ​ൻ വ​ഴി ചേ​ർ​ന്ന ദേ​ശീ​യ​സ​മി​തി യോ​ഗം മ​ന്ത്രി​യും ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റു​മാ​യ അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഖ​ത്ത​ർ ഐ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഇ​ല്യാ​സ് മ​ട്ട​ന്നൂ​ർ, ദു​ബൈ ഐ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫ്‌​വാ​ൻ ഏ​രി​യാ​ൽ, സൗ​ദി ഐ.​എം.​സി.​സി നേ​താ​ക്ക​ളാ​യ സൈ​ദ് ക​ള്ളി​യ​ത്ത്, ബ​ഷീ​ർ ചേ​ളാ​രി, സൈ​നു​ദ്ദീ​ൻ അ​മാ​നി, മു​ഹ​മ്മ​ദ് ഗ​സ്നി, സ​ജി​മോ​ൻ, ഹാ​രി​സ് എ​സ്‌.​എ ഏ​രി​യ​പ്പ​ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ദേ​ശീ​യ​സ​മി​തി​യി​ൽ തെ​ര​ഞ്ഞെ​ടു​ത്ത പു​തി​യ സൗ​ദി ഐ.​എം.​സി.​സി ക​മ്മി​റ്റി​യു​ടെ ഭാ​ര​വാ​ഹി​ക​ളെ യോ​ഗ​ത്തി​ൽ മ​ന്ത്രി​യും ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റു​മാ​യ അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ പ്ര​ഖ്യാ​പി​ച്ചു. ഹ​നീ​ഫ് അ​റ​ബി യോ​ഗം നി​യ​ന്ത്രി​ച്ചു. റാ​ഷി​ദ് കോ​ട്ട​പ്പു​റം സ്വാ​ഗ​ത​വും സൈ​നു​ദ്ദീ​ൻ അ​മാ​നി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMCCSaudi National Committee
News Summary - New leadership for IMCC Saudi National Committee
Next Story